സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചു; പോക്സോ നിയമ പ്രകാരം വ്യാജ സിദ്ധനെതിരെ കേസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ

aparna| Last Modified ബുധന്‍, 1 നവം‌ബര്‍ 2017 (08:34 IST)
സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വ്യാജസിദ്ധൻ അറസ്റ്റിൽ. വടകര വേളം സ്വദേശി മുഹമ്മദിനെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരിക്കുന്നത്.

സഹോദരിമാരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായതോടെയാണ് മുഹമ്മദിനെതിരെ പോക്സോ ചുമത്തിയത്. രോഗം മാറ്റിത്തരാമെന്ന് പറഞ്ഞ് ചികിത്സ നടത്തുന്നതിനിടെ സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :