ആൾക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റി; എട്ടുപേര്‍ കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് ഗുരുതര പരുക്ക്

ന്യൂയോർക്ക്, ബുധന്‍, 1 നവം‌ബര്‍ 2017 (07:35 IST)

Widgets Magazine
New York , New York Police , Manhattan , truck , ലോവർ മാൻഹാട്ടന്‍ , ന്യൂയോർക്ക് , ആക്രമണം , മരണം

ന്യൂയോർക്കിലെ ലോവർ മാൻഹാട്ടണിൽ ആക്രമണം. വെസ്റ്റ് സൈഡ് ഹൈവേയില്‍ കാല്‍നടക്കാര്‍ക്കും സൈക്കിള്‍യാത്രികര്‍ക്കും ഇടയിലേക്ക് അക്രമി വാഹനമോടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് എട്ടുപേര്‍ കൊല്ലപ്പെടുകയും പതിനഞ്ചിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. വൈകിട്ട് 3.15ന് ആയിരുന്നു സംഭവം നടന്നത്.
 
ആക്രമണം നടത്തിയ 29 കാരനായ സെയ്ഫുള്ള സയ്പോവ് എന്നയാളെ പൊലീസ് പിടികൂടി. പ്രദേശത്തിന്റെ നിയന്ത്രണം പൂർണമായും പൊലീസ് ഏറ്റെടുത്തു. ഇവിടെ ഒരു തരത്തിലുള്ള ഭീഷണിയും നിലനില്ക്കുന്നില്ലെന്ന് ന്യൂയോർക്ക് മേയറുടെ ഓഫീസ് അറിയിച്ചു. സ്ഥലത്തെ ഇരുചക്ര വാഹനപാതയിലേക്ക്, അറസ്റ്റിലായയാൾ വാഹനം ഇടിച്ച് കയറ്റുകയായിരുന്നുവെന്നു പൊലീസ് വൃത്തങ്ങൾ അറിയിച്ചു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ലോവർ മാൻഹാട്ടന്‍ ന്യൂയോർക്ക് ആക്രമണം മരണം Manhattan Truck New York New York Police

Widgets Magazine

വാര്‍ത്ത

news

ഹൈഡ്രജൻ ബോംബ് പരീക്ഷണം: ഉത്തരകൊറിയയില്‍ ടണല്‍ തകര്‍ന്ന് 200 മരണം - വാര്‍ത്ത പുറത്തു വിട്ടത് വിദേശ മാധ്യമങ്ങള്‍

ലോകത്തെ ഞെട്ടിച്ച ആണവ പരീക്ഷണത്തിന്റെ ഭാഗമായി ഉത്തര കൊറിയയുടെ മിസൈല്‍ പരീഷണ മേഖലയായ ...

news

നേതൃത്വം വെട്ടില്‍; ആധാർ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയെന്ന് സുബ്രഹ്മണ്യൻ സ്വാമി

ആധാർ നിർബന്ധമാക്കാൻ ഒരുങ്ങുന്ന കേന്ദ്ര സർക്കാരിനെതിരെ മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ ...

news

മോദിയെ പരിഹസിച്ചെന്നാരോപിച്ച് വിജയുടെ ആരാ‍ധകനെ അറസ്‌റ്റ് ചെയ്‌തു - പരാതി നല്‍കിയത് ബിജെപി നേതാവ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സോഷ്യല്‍ മീഡിയയിലൂടെ പരിഹസിച്ചുവെന്ന് ആരോപിച്ച് നടന്‍ ...

news

പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ വാതില്‍ ഇളകി വീടിന്റെ ടെറസില്‍ വീണു; തൊഴിലാളി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

തെ​ലു​ങ്കാ​ന​യി​ൽ പാ​ർ​പ്പി​ട മേ​ഖ​ല​യി​ലേ​ക്ക് ചെ​റു​വി​മാ​ന​ത്തി​ന്‍റെ വാ​തി​ൽ‌ ഇ​ള​കി ...

Widgets Magazine