ട്രോളുകള്‍ നിലവാരം പുലര്‍ത്തുന്നതായിരിക്കണമെന്ന് പറഞ്ഞതിന് കുമ്മനത്തിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ !

ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (11:21 IST)

ട്രോളുകള്‍ നിലവാരം പുലര്‍ത്തുന്നതായിരിക്കണമെന്ന് പറഞ്ഞ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പൊടിപൂരം. ഒന്നുകിൽ നിങ്ങൾ നിലവാരമുള്ള മണ്ടത്തരങ്ങൾ പറയണം അല്ലെങ്കിൽ നിങ്ങൾ‌ക്കൊരു നിലവാരം വേണം. രണ്ടും നടക്കാത്ത കാലത്തോളം ട്രോളുകള്‍ ഇങ്ങനെയേ ഉണ്ടാകൂ എന്നാണ് ട്രോളന്മാർ അഭിപ്രായപ്പെടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

കോലീബി സഖ്യം സത്യമോ ? ജനരക്ഷായാത്രക്കിടയില്‍ കുമ്മനത്തിന് സ്വീകരണമൊരുക്കിയത് കോണ്‍ഗ്രസ് നേതാവ് !

കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രക്കിടെ അദ്ദേഹത്തിന് സ്വീകരണം നല്‍കിയ ...

news

'തനിക്കൊക്കെ ഒന്നു പതുക്കെ പൊയ്ക്കൂടേ ജയസൂര്യേ, ഈ പാവങ്ങളെ ഒക്കെ ഇടിച്ചിട്ടിട്ട് വേണോ?...' - ഹൃദയം തൊടുന്ന കുറിപ്പുമായി ജയസൂര്യ

വാഹനപകടങ്ങളോട് മുഖം തിരിക്കുന്നവരാണ് മലയാളികളിൽ ഭൂരിഭാഗം ആളുകളും. ഒരു നിമിഷത്തെ കൈപ്പിഴ ...

news

‘ക്ഷമിക്കണം, ഞാന്‍ ഇന്ന് രാവിലത്തെ പത്രം വായിച്ചിട്ടില്ല’; മാധ്യമ പ്രവര്‍ത്തകരെ പരിഹസിച്ച് നിതീഷ് കുമാര്‍

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരായ സാമ്പത്തിക ആരോപണത്തെ കുറിച്ചുള്ള ...