മൂന്നാര്‍|
jibin|
Last Modified ശനി, 3 മെയ് 2014 (12:26 IST)
മൂന്നാറില്‍ ടാറ്റയുടെ ടോള്‍ പിരിവിന് ജില്ലാ കളക്ടറുടെ സ്റ്റോപ്പ് മെമ്മോ.
പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം നടത്തിയ അന്വേഷണത്തിന് ശേഷമാണ്
ജില്ലാ കളക്ടര്‍ ടോള്‍ പിരിവിന് സ്റ്റോപ്പ് മെമ്മോ കൈമാറിയത്.