ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് ദിലീപ്; മാധ്യമങ്ങള്‍ അദ്ദേഹത്തെ കൊടും ഭീകരനാക്കി മാറ്റാന്‍ ശ്രമിക്കുന്നു: വെളളാപ്പളളി

തിരുവനന്തപുരം, ഞായര്‍, 13 ഓഗസ്റ്റ് 2017 (10:32 IST)

Widgets Magazine
Vellapalli Natesan , Dileep Arrested , എസ്എന്‍ഡിപി , വെളളാപ്പളളി നടേശന്‍ , ദിലീപ് , സിനിമ

താന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു നടനാണ് ദിലീപെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. നല്ലൊരു സ്വഭാവ നടനാണ് അദ്ദേഹം. നടന്‍ ചെയ്തത് ശരിയോ തെറ്റോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും വെളളാപ്പളളി പറഞ്ഞു.    
 
ചാനലുകള്‍ ദിലീപിനെ കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട് കുറെ നാളുകളായി. അടുത്ത കാലത്ത് അദ്ദേഹത്തിന്റെ ഒരു തിയറ്ററും പൂട്ടി. ദിലീപിനേക്കാള്‍ വലിയ കൊടും ഭീകരര്‍ ഇവിടെയുണ്ട്. ഇവര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ മാധ്യമങ്ങള്‍ ധൈര്യപ്പെടുന്നില്ല. നിത്യേനയുള്ള പീഡനവാര്‍ത്ത കണ്ട് ജനം മടുത്തുവെന്നും വെളളാപ്പളളി കൂട്ടിച്ചേര്‍ത്തു.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ജമ്മുവിൽ ഏറ്റുമുട്ടൽ;​ രണ്ട് സൈനികർക്ക് വീരമൃത്യു, ക്യാ​പ്റ്റ​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു സൈ​നി​ക​ർ​ക്ക് പരുക്ക്

ഭീ​ക​ര​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു. തെ​ക്ക​ൻ ...

news

ആ വിരട്ടലൊന്നും ഇവിടെ നടക്കില്ല; പി സി ജോർജിനോട് വനിതാകമ്മീഷൻ

പി.സി. ജോർജ് എംഎൽഎയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി. ജോസഫൈൻ. ...

news

ഗോരഖ്പൂരില്‍ മൂന്ന് കുഞ്ഞുങ്ങൾ കൂടി മരിച്ചു; പിഞ്ചുകുഞ്ഞുങ്ങളുടെ മൃതദേഹങ്ങളോട് അനാദരവ് - കൂട്ട ശിശുമരണത്തില്‍ തലകുനിച്ച് യോഗി

ഉത്തർപ്രദേശിലെ ബിആര്‍ഡി മെഡിക്കല്‍ സർക്കാർ മെഡിക്കൽ കോളജിൽ മസ്തിഷ്ക ജ്വരം ബാധിച്ച് ...

news

ഫോട്ടോ ഫിനിഷിൽ ഗബ്രിയേൽ ചുണ്ടൻ ജലരാജാക്കൻമാർ; മഹാദേവിക്കാട് കാട്ടിൽതെക്കേതിൽ രണ്ടാം സ്ഥാനത്ത്

65മതു നെഹ്റു ട്രോഫി ജലോൽസവത്തിൽ ചുണ്ടൻ വള്ളങ്ങളുടെ ഫൈനലിൽ ഗബ്രിയേൽ ജേതാവ്. എറണാകുളം ...

Widgets Magazine