ജനനത്തീയതി തിരുത്തിയ പാസ്‌പോര്‍ട്ടുമായി യുവതി പിടിയില്‍

നെടുമ്പാശ്ശേരി| WEBDUNIA| Last Modified വെള്ളി, 28 ഫെബ്രുവരി 2014 (11:16 IST)
PRO
ജനനത്തീയതി തിരുത്തിയ പാസ്‌പോര്‍ട്ടുമായി വിദേശത്തുനിന്നെത്തിയ യാത്രക്കാരിയെ കൊച്ചി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം പിടികൂടി. സൗദി അറേബ്യയില്‍ നിന്നുമെത്തിയ കോട്ടയം സ്വദേശിനി ലൂസി (53)യാണ് പിടിയിലായത്.

പാസ്‌പോര്‍ട്ടില്‍ ജനനത്തീയതി തിരുത്തി 10 വയസ്സ് കുറച്ചാണ്‌ ഇവര്‍ യാത്ര ചെയ്തത്‍. വീട്ടുജോലിയ്ക്കായി സൗദി അറേബ്യയിലേക്ക് പോയതാണ്. ഇവരെ ക്രൈം ഡിറ്റാച്ച്‌മെന്‍റ് വിഭാഗത്തിന് കൈമാറി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :