ചെറിയകാര്യങ്ങള്‍ പറഞ്ഞ് വലിയ വികസനപദ്ധതികളെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്, ഇവരെ ശക്തമായി നേരിടും: മുഖ്യമന്ത്രി

തിരുവനന്തപുരം, വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (11:34 IST)

Widgets Magazine

വികസനവിരോധികളാണ് വികസനപദ്ധതികളെ എതിര്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ചെറിയ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് വലിയ വികസനപദ്ധതികളെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.  ഇത്തരക്കാരെ വികസനത്തിന് തുരങ്കം വയ്ക്കുന്നവരായി കാണുന്ന നയം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.   
 
തിരുവനന്തപുരത്തുള്ള ടെക്നോസിറ്റിയിലെ സോഫ്റ്റ്‌വെയര്‍ കമ്പനിയായ സണ്‍ടെക്കിന്റെ പുതിയ മന്ദിരത്തിന് തറക്കല്ലിട്ടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം, ചടങ്ങിന് കൂടുതല്‍ സമയമെടുത്തുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി സംഘാടകരോട് ക്ഷോഭിക്കുകയും ചെയ്തു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പിണറായി വിജയന്‍ മുഖ്യമന്ത്രി Ldf Cpm Pinarayi Vijayan

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ഗുര്‍മീതിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത് ഒളിവില്‍: ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവിട്ട് ഹരിയാന സര്‍ക്കാര്‍

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത് ഇന്‍സാനെതിരെ ...

news

‘സുഹൃത്തിനെ പേരല്ലേ വിളിക്കൂ, അല്ലാതെ ഇരയെന്നല്ലല്ലോ’ - വിശദീകരണവുമായി അജു വര്‍ഗീസ്

നടി ആക്രമിക്കപ്പെട്ട കേസുമായി ഒരു ഫെസ്ബുക്ക് പോസ്റ്റിട്ടതോടെ കേസും അറസ്റ്റും ഒക്കെയായി ...

news

ഇരട്ടചങ്കന്‍ ഭയന്നിരുന്നത് ഒന്നിനെ മാത്രം !- ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിണറായി

പ്രേതത്തെ പേടിച്ച് ഉറങ്ങാതിരുന്ന എത്രയോ രാത്രികള്‍ തന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നുവെന്ന് ...

news

ബാറുകളുടെ ദൂരപരിധി കുറച്ച് സര്‍ക്കാര്‍ ഉത്തരവ്; 200ൽ നിന്ന് ഇനി 50 മീറ്റർ - ഇളവ് ഫോര്‍ സ്റ്റാര്‍ മുതലുള്ള ബാറുകള്‍ക്ക്

സംസ്ഥാനത്ത് ബാറുകളും ആരാധനാലയങ്ങളും സ്‌കൂളുകളും തമ്മില്‍ പാലിക്കേണ്ട ദൂരപരിധി സര്‍ക്കാര്‍ ...

Widgets Magazine