Widgets Magazine
Widgets Magazine

കൊച്ചിയുടെ നടുവിൽ ഇന്നും മഹാരാജാസ് ക്രിമിനൽ താവളമല്ലാതെ നിലനിൽക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം 'അവർ' മാത്രമാണ്: ആഷിഖ് അബു

കൊച്ചി, തിങ്കള്‍, 8 മെയ് 2017 (08:43 IST)

Widgets Magazine

എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും മാരകായുധങ്ങൾ കണ്ടെടുത്ത സംഭവത്തിൽ പ്രതികരണവുമായി ആഷിഖ് അബു. കൊച്ചി പോലൊരു നഗരത്തിന്റെ നടുവിൽ ഇന്നും മഹാരാജാസ് ക്രിമിനൽ താവളമല്ലാതെ നിലനിക്കുന്നെങ്കിൽ അതിന്റെ ഉത്തരവാദി നാട്ടിലെ നിയമവാഴ്ച അല്ലെന്നും പ്രിൻസിപ്പാളെന്നോ, അധ്യാപകനെന്നോ, വിദ്യാർത്ഥിയെന്നോ വ്യസ്ത്യസമില്ലാതെ ക്യാമ്പസിനെ സംരക്ഷിച്ചുനിർത്തിയ വിദ്യാർത്ഥികളുടെ മനഃശക്തിയാണെന്നും ആഷിഖ് ഫേസ്ബുക്കിൽ കുറിച്ചു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പശുസരക്ഷകരുടെ തനിനിറം പുറത്ത്; പശുക്കളെ അറവുശാലയിലേക്ക് എത്തിക്കുന്നത് ഗോസംരക്ഷകർ

പശുസംരക്ഷകർ എന്ന പേരിൽ രാജ്യത്ത് പലയിടങ്ങ‌ളിലും അക്രമങ്ങൾ നടത്തുന്നവരുടെ തനിനിറം ...

news

305 യാത്രക്കാരെ വിമാനത്തിൽ കയറ്റി പ്രധാന പൈലറ്റ് ബിസിനൽ ക്ലാസിൽ കിടന്നുറങ്ങി; വിമാനം പറത്തിയത് ട്രെയിനി പൈലറ്റ്

ഇസ്ലാമാബാദില്‍ നിന്നും ലണ്ടനിലേക്ക് 305 യാത്രക്കാരെ വഹിച്ച് പോകുന്ന പാക് വിമാനത്തിന്‍റെ ...

news

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ചു

പ്രവേശനപ്പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ നടപടി ...

news

ഫ്രഞ്ച് പ്രസിഡന്റെ തെരഞ്ഞെടുപ്പ്; ഇമ്മാനുവല്‍ മക്രോണിന് വിജയം, നേടിയത് 65.5% വോട്ടുകള്‍

ഇമ്മാനുവല്‍ മക്രോൺ ഫ്രഞ്ച് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. എതിരാളിയായ് മാരിന് ലെ ...

Widgets Magazine Widgets Magazine