കസ്തൂരി‌രംഗന്‍ റിപ്പോര്‍ട്ട്: കര്‍ഷകര്‍ക്ക് ഒരു സെന്റ് ഭൂമി പോലും നഷ്ടപ്പെടില്ലെന്ന് ഉമ്മന്‍ ചാണ്ടി

താമരശേരി| WEBDUNIA|
PRO
PRO
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ഒരു സെന്റ് ഭൂമി പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പരിധിയില്‍ വരുന്നതും അല്ലാത്തതുമായ ഭൂമിയുടെ അളവ് കൃത്യമായി തിട്ടപ്പെടുത്തുമെന്ന് മുഖ്യമന്ത്രി കോഴിക്കോട് അറിയിച്ചു.

ഇതിനായി തയ്യാറാക്കിയ മാപ്പിംഗ് സംവിധാനത്തിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കും. ഇതുസംബന്ധിച്ച് മലയോര കര്‍ഷകരുടെ ആശയ സംബന്ധിച്ച് താമരശേരി രൂപത ബിഷപ്പുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. എംഐ ഷാനവാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് താമരശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :