കടിച്ച പാമ്പിനെ കുപ്പിയിലാക്കി പ്രിന്‍സിപ്പല്‍ ആശുപത്രിയില്‍

ശനി, 11 നവം‌ബര്‍ 2017 (09:35 IST)

പാമ്പിനെ കണ്ടാല്‍ പലരും ഭയന്നോടാറാണ് പതിവ്. എന്നാല്‍ കടിച്ച പാമ്പിനെ കുപ്പിയിലാക്കിയ കോളേജ് പ്രിന്‍സിപ്പലാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. എസ്‌എ‌എസ് എസ്‌എന്‍‌ഡിപി യോഗം കോളേജ് പ്രിന്‍സിപ്പലാണ് കടിച്ച പാമ്പിനെ കുപ്പിയിലാക്കി ആശുപത്രിയില്‍ ചികിത്സ തേടിയത്.
 
കൊല്ലം സ്വദേശി ഡോ.ബിജു പുഷ്പനാണ് പാമ്പുകടിയേറ്റത്. ഇന്നലെ രാവിലെ കോളേജിലെത്തി ലൈബ്രറിയില്‍ പുസ്തകം തിരയുന്നതിനിടെ ഷെല്‍ഫിലിടുന്ന പാമ്പ് കയ്യില്‍ കടിക്കുകയായിരുന്നു. ഉടന്‍ തന്നെ പാമ്പിനെ പിടിക്കൂടി കുപ്പിയിലാക്കുകയായിരുന്നു. തുടര്‍ന്ന് പാമ്പിന്റെ ചിത്രം എടുത്ത് വനംവകുപ്പ് അധികൃതര്‍ വാവ സുരേഷിന് അയച്ചുകൊടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കമല്‍ഹാസന്‍ വഴിമാറി, അടുത്തത് രജനീകാന്ത്!

രാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റം ഏകദേശം ഉറപ്പാക്കിയവര്‍ ആണ് സ്റ്റൈല്‍മന്നന്‍ രജനീകാന്തും ...

news

ഓരോ മണിക്കൂറിലും 17 പേര്‍ മരിക്കുന്നു, രാജ്യത്ത് ഏറ്റവും അധികം റോഡപകടം ഉണ്ടാകുന്ന നഗരം ഇതാണ്

രാജ്യത്ത് ഏറ്റവും അധികം റോഡപകടങ്ങള്‍ ഉണ്ടാകുന്ന നഗരം ചെന്നൈ ആണെന്ന് റിപ്പോര്‍ട്ട്. ...

news

ബിജെപിയുടെ പോരാട്ടമെല്ലാം വെറു‌തേയായി, അതൊന്നും നടക്കുന്ന കാര്യമല്ലെന്ന് സുപ്രിംകോടതി

സഞ്ജയ് ലീല ബെന്‍സാലിയുടെ ‘പത്മാവതി’യെന്ന സിനിമ ബഹിഷ്കരിക്കണമെന്നും ചിത്രത്തിന്റെ റിലീസ് ...

news

കാടിറങ്ങിയ കരടി ജനവാസ കേന്ദ്രത്തില്‍; നാട്ടുകാരെ വട്ടം കറക്കിയത് 7 മണിക്കൂര്‍

നൂല്‍പുഴ ചെട്യാലത്തൂരില്‍ കാടിറങ്ങി കരടി ജനവാസകേന്ദ്രത്തില്‍. കരടിയെ നാട്ടുകാര്‍ ഏഴ് ...