ഒരൊറ്റ സിപിഎം നേതാവിനെയും ബാക്കി വെയ്ക്കരുത് ; സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കൊലവിളി

തിരുവനന്തപുരം, ഞായര്‍, 30 ജൂലൈ 2017 (15:03 IST)

തലസ്ഥാന നഗരിയിലും പരിസര പ്രദേശങ്ങളിലും സിപിഎം ബിജെപി സംഘർഷം നിലനിൽക്കുമ്പോൾ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാർ പ്രവർത്തകരുടെ കൊലവിളി. ആർഎസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തിനെ തുടര്‍ന്നാണ് ചാവേർ ആക്രമണം നടത്താൻ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. 
 
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്നം രാജശേഖരനെയും സോഷ്യല്‍ മീഡിയയില്‍ സംഘപരിവാർ പ്രവർത്തകർ കുറ്റപ്പെടുത്തുന്നുണ്ട്. 'കുമ്മനത്തിന്റെ ഗാന്ധി മാർഗം കമ്മയൂണിസ്റ്റ് ചെറ്റകൾക്ക് ലൈസൻസ് ആണ്'. കുമ്മനം രാജിവെച്ച് വത്സൻ തില്ലങ്കേരിയോ കെ സുരേന്ദ്രനോ ബിജെപി സംസ്ഥാന പ്രസിഡന്റ് ആകണമെന്നും സോഷ്യല്‍ മീഡിയയില്‍ സംഘപരിവാർ പ്രവർത്തകർ വ്യക്തമാക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സെന്‍‌സര്‍ കോപ്പി പരിശോധിച്ചു, നടി പറഞ്ഞത് സത്യമെന്ന് തെളിഞ്ഞു! - ജീന്‍ പോള്‍ ലാലിനെ അറസ്റ്റ് ചെയ്യാതെ മറ്റ് വഴിയില്ല?

സിനിമ ലൊക്കേഷനില്‍ വെച്ച് യുവനടിയോട് ലൈംഗികചുവയോടെ സംസാരിച്ചുവെന്ന പരാതിയില്‍ സംവിധായകന്‍ ...

news

സര്‍ക്കാരിന്റെ 27 ലക്ഷം കിട്ടിയിട്ടില്ല, ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത വ്യാജമാണെന്ന് താന്‍ പറഞ്ഞിട്ടുമില്ല: ബിനേഷ് ബാലന്‍

ലണ്ടണ്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഉന്നതപഠനത്തിനായി 27 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം ...

news

ഇന്ത്യന്‍ റെയില്‍വേ എസി കോച്ചില്‍ പുതപ്പുകള്‍ പിന്‍വലിക്കുന്നു

ഇന്ത്യന്‍ റെയില്‍വേ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ശുചിത്വമില്ലായിമയാണ്. കഴിഞ്ഞദിവസം ...