സര്‍ക്കാരിന്റെ 27 ലക്ഷം കിട്ടിയിട്ടില്ല, ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത വ്യാജമാണെന്ന് താന്‍ പറഞ്ഞിട്ടുമില്ല: ബിനേഷ് ബാലന്‍

തിരുവനന്തപുരം, ഞായര്‍, 30 ജൂലൈ 2017 (13:14 IST)

ലണ്ടണ്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഉന്നതപഠനത്തിനായി 27 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം നല്‍കി എന്നത് തെറ്റാണെന്ന് ബിനേഷ് ബാലല്‍. ബിനേഷ് ബാലന്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യന്‍ പറഞ്ഞത്. 
 
യുഡിഎഫ് ഭരണക്കാലത്ത് തനിക്ക് അനുവദിച്ച 27 ലക്ഷം രൂപ ഇതുവരെയും താന്‍ കൈപ്പറ്റിയിട്ടില്ലെന്ന് ബിനേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത വ്യാജമാണെന്ന് താന്‍ പറഞ്ഞിട്ടില്ല.
 
എന്നാല്‍ യുഡിഎഫ് ഭരണക്കാലത്ത് അനുവദിച്ച 27 ലക്ഷം രൂപ താൻ കൈപ്പറ്റിയിട്ടില്ല എന്നത് നേരാണെന്നും ബിനേഷ് ഫേസ്ബുക്കില്‍ കുറിച്ചു. മന്ത്രി എകെ ബാലന്‍ ഇടപെട്ട് തനിക്ക് അനുവദിച്ചത് 3 ലക്ഷം രൂപയല്ല, 1.5 ലക്ഷം രൂപയാണെന്നും അദ്ദേഹം വ്യക്തമാക്കി.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇന്ത്യന്‍ റെയില്‍വേ എസി കോച്ചില്‍ പുതപ്പുകള്‍ പിന്‍വലിക്കുന്നു

ഇന്ത്യന്‍ റെയില്‍വേ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ശുചിത്വമില്ലായിമയാണ്. കഴിഞ്ഞദിവസം ...

news

അമല പോളിനും തമന്നക്കും ഇത് സ്വപ്നത്തില്‍ പോലും ചിന്തിക്കാനാകില്ല? അതാണ് നയന്‍‌താര!

തെന്നിന്ത്യന്‍ സിനിമയില്‍ താരസുന്ദരിമാര്‍ നിരവധിയുണ്ട്. എന്നാല്‍, പ്രതിഫലത്തിന്റെ ...