Widgets Magazine Widgets Magazine

ആഷിഖ് അബുവിന് മനംമാറ്റം? രാമലീലയ്ക്ക് ആഷിഖ് അബുവിന്റെ പിന്തുണ !

ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (10:13 IST)

Widgets Magazine

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നിലെ സിനിമ മേഖലയില്‍ നിന്ന് തന്നെ ഒരു വിഭാഗം താരങ്ങളും അണിയറ പ്രവര്‍ത്തകരും ദീലീപിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. അതില്‍ ഒരാളാണ് ആഷിഖ് അബു. 
 
നടിയെ പിന്തുണയ്ക്കുകയും ദിലീപിനെതിരെ രംഗത്ത് വരികയും ചെയ്ത വ്യക്തിയാണ് സംവിധായകന്‍ ആഷിഖ് അബു. ഇപ്പോള്‍ സംസാര വിഷയം അതല്ല. ദിലീപ് ചിത്രം രാമലീല പൂജ അവധിക്ക് തിയേറ്ററില്‍ എത്താന്‍ ഒരുങ്ങുന്നതാണ്.
 
ചിത്രത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി പലരും രംഗത്തുണ്ട്. എന്നാല്‍ ഈ സാഹചര്യത്തില്‍ നിലപാട് മയപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ആഷിഖ് അബു. രാമലീലയ്ക്ക് തന്റെ പിന്തുണ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ് ആഷിഖ് അബു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നാദിര്‍ഷായെ ഇന്നു ചോദ്യം ചെയ്യും; എല്ലാം തുറന്നു പറയാന്‍ തയ്യാറായി താരം

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ...

news

കാവ്യയുടെ അറസ്‌റ്റ് ഉടനുണ്ടാകുമോ ?; ഞായറാഴ്‌ച രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നാ​ദി​ർ​ഷ​യ്ക്ക് നോട്ടിസ് - കേസ് ക്ലൈമാക്‍സിലേക്ക്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു ...

news

ഒരു വസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്, ഭീകരര്‍ ഉപദ്രവിച്ചിട്ടില്ല: അനുഭവങ്ങള്‍ പങ്കുവച്ച് ഫാ. ടോം ഉഴന്നാലില്‍

തട്ടിക്കൊണ്ടുപോയ ഭീകരർ ഒരു തരത്തിലും പീഡിപ്പിച്ചിട്ടില്ലെന്ന് മലയാളി വൈദികൻ ഫാ. ടോം ...

news

ഗണേഷ് കുമാറിനു ദിലീപിനോട് കടുത്ത പക? : വിധു വിന്‍സെന്റ്

കേരളത്തെ ആകെ ഞെട്ടിച്ചു കൊണ്ടാണ് കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടത്. മാസങ്ങള്‍ ...

Widgets Magazine Widgets Magazine