ആളെ കൊന്ന കേസില്‍ ജയിലിലായ സല്‍മാന്‍ ഖാനും ദിലീപും തമ്മില്‍ ഒരു ബന്ധമുണ്ട്! അത്ര ചെറുതല്ലാത്ത ഒരു കണക്ഷന്‍

ശനി, 15 ജൂലൈ 2017 (11:55 IST)

Widgets Magazine

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപും ബോളിവുഡിലെ സൂപ്പര്‍താരം സല്‍മാന്‍ ഖാനും തമ്മില്‍ ഒരു ബന്ധമുണ്ട്. അത്ര ചെറുതല്ലാത്ത ഒരു സാമ്യം. ദിലീപ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടപ്പോള്‍ രൂക്ഷമായ ജനരോക്ഷമാണ് നേരിടേണ്ടി വന്നത്. സമാനമായ അവസ്ഥ തന്നെയായിരുന്നു സല്‍മാന്‍ ഖാനും ഉണ്ടായത്. എന്നാല്‍, പിന്നീട് കാര്യങ്ങള്‍ തകിടം മറിയുകായിരുന്നു. 
 
ഇരുവരോടുമുള്ള സഹതാപ അനുകൂലമായ പ്രസ്താവനകളും പോസ്റ്ററുകളുമാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. ദിലീപിന് അനുകൂലമായ രീതിയില്‍ സഹതാപ തരംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളീല്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇത് പിആര്‍ കമ്പനികളെ കൊണ്ട് പണം കൊടുത്ത് ചെയ്യിക്കുന്നതാണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. 
 
ദിലീപ് ചെയ്ത നല്ല കാര്യങ്ങളെല്ലാം എണ്ണിയെണ്ണി സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്നിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ പ്രമുഖരുമുണ്ട്. ഇതേ രീതിയായിരുന്നു പണ്ട് സല്‍മാന്‍ ഖാന്‍ കേസില്‍ പെട്ടപ്പോഴും. വഴിയരികില്‍ കിടന്നുറങ്ങിയവരെ കാറിടിച്ച് കൊന്നകേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് സല്‍മാന് അനുകൂല തരംഗം സോഷ്യല്‍ മീഡിയകളില്‍ ഉണ്ടായത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഭാര്യയേയും സഹോദരിയേയും ബംഗാളിലേക്ക് അയക്കാന്‍ ധൈര്യമുണ്ടോ, 15 ദിവസത്തിനകം അവര്‍ ബലാത്സംഗം ചെയ്യപ്പെട്ടിരിക്കും; രൂപാ ഗാംഗുലി

കോണ്‍ഗ്രസിനേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും വെല്ലുവിളിച്ച് നടിയും ബി ജെ പി നേതാവുമായ രൂപാ ...

news

ക്വട്ടേഷൻ തുക കണ്ടെത്താൻ സുനിയുടെ വീട്ടിൽ പൊലീസ് പരിശോധന

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസില്‍ പൾസർ സുനിക്ക് ദിലീപ് നൽകിയെന്ന് ...

news

ദിലീപിനെ സഹായിച്ചത് മന്ത്രി? കുരുക്കുകള്‍ മുറുകുന്നു!

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ ദിലീപുമായി ബന്ധപ്പെട്ട പല ...

news

ആദ്യത്തെ 'ക്വട്ടേഷന്‍' മഞ്ജു വാര്യര്‍ക്കെതിരെയോ?

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പല പ്രതികരണങ്ങളും വന്നു കൊണ്ടിരിക്കുകയാണ്. ...

Widgets Magazine