നോക്കിയയുടെ ലൂമിയ സീരീസ് ഇഷ്ടപ്പെടുന്നവര്‍ക്കായി ചില ഫോണുകള്‍

PRO

വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് നോക്കിയ ലൂമിയ 720 പ്രവര്‍ത്തിക്കുന്നത്. 6 7 എം.പി പിന്‍ക്യാമറയാണ് പ്രധാന പ്രത്യേകത. 1.3 എംപി മുന്‍ക്യാമറയുമുണ്ട്.

4.3 ഇഞ്ചാണ് സ്ക്രീന്‍ നല്‍കുന്നത് 800 x 480 പിക്‌സല്‍ റെസല്യൂഷനാണ്. 1 ജിഎച്ച്ഇസഡ് ഡ്യുവല്‍ കോര്‍ ക്വാല്‍കൊം സ്‌നാപ്പ്ഡ്രാഗണ്‍ പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.

3ജി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, എന്‍എഫ്‌സി എന്നീ പ്രത്യേകതകളും ഈ ഫോണില്‍ ഉള്‍കൊള്ളുന്നു. വെള്ള, കറുപ്പ്, മഞ്ഞ, സിയാന്‍, ചുവപ്പ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.

നോക്കിയ ലൂമിയ 925- അടുത്ത പേജ്
ചെന്നൈ| WEBDUNIA|
720



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :