ഒരേസമയം കൂടുതല്‍ പേരോട് സംസാരിക്കാം; വാട്‌സ്ആപ്പ് കൂടുതല്‍ ജനപ്രിയമാകുന്നു

ന്യൂയോര്‍ക്ക്, ബുധന്‍, 7 ഫെബ്രുവരി 2018 (16:01 IST)

Widgets Magazine
whatsapp , groupcall , Mobile , technology , app , phone , facebook , വാട്‌സ്ആപ്പ് , ആന്‍ഡ്രോയിഡ് , വീഡിയോകോള്‍ , ഫേസ്‌ബുക്ക് , സോഷ്യല്‍ മീഡിയ

സമൂഹമാധ്യമങ്ങളിലെ ജനപ്രിയ ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് കൂടുതല്‍ പരിഷ്‌കാരങ്ങള്‍ക്ക് ഒരുങ്ങുന്നു. ഒന്നിലധികം ആളുകള്‍ക്ക് ഒരേ സമയം പരസ്‌പരം സംസാരിക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.

വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പിലാകും പുതിയ ഫീച്ചര്‍ അവതരിപ്പിക്കുക എന്നാണ് വാബീറ്റാ ഇന്‍‌ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, എന്നാകും പുതിയ പരിഷ്‌കാരാം പ്രാബല്യത്തില്‍ വരുക എന്നതില്‍ വ്യക്തത നല്‍കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ലെങ്കിലും ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന നല്‍കുന്നത്.

വീഡിയോകോള്‍ ഫീച്ചറിലാണോ അതോ വോയ്‌സ് കോള്‍ ഫീച്ചറിലാണോ ഗ്രൂപ്പ് കോള്‍ സൗകര്യമുണ്ടാവുക എന്നത് വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗ്രൂപ്പ് വോയ്‌സ് കോള്‍ ഫീച്ചര്‍ വാട്‌സ്ആപ്പിന്റെ 2.17.70 ബീറ്റാ അപ്‌ഡേറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വാട്‌സ്ആപ്പ് ആന്‍ഡ്രോയിഡ് വീഡിയോകോള്‍ ഫേസ്‌ബുക്ക് സോഷ്യല്‍ മീഡിയ Phone Facebook Whatsapp Groupcall Mobile Technology App

Widgets Magazine

ഐ.ടി

news

വിലയും ഫീച്ചേഴ്‌സും ഞെട്ടിക്കും; വിപണിയില്‍ തരംഗമാകാന്‍ കിടിലന്‍ ഫോണുമായി എച്ച്ടിസി എത്തുന്നു

വിപണിയിലെ തിരിച്ചടി മറികടക്കാന്‍ കൊതിപ്പിക്കുന്ന മാറ്റങ്ങളുമായി ‘യു 11 പ്ലസു’മായി ...

news

20കോടി അപരന്മാര്‍; ഫേസ്‌ബുക്കില്‍ ഏറ്റവും കൂടുതല്‍ വ്യാജന്മാരുള്ളത് ഇന്ത്യയില്‍

ഫേസ്‌ബുക്കില്‍ ഏറ്റവും കൂടുതല്‍ വ്യാജന്മാരുള്ളത് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. 20 കോടി ...

news

ഫേസ്ബുക്കിന്‍റെ മാര്‍ക്കറ്റ് പ്ലെയ്സ് എങ്ങനെ ഉപയോഗിക്കാം?

ഇന്ന് സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും പലവിധ ആപ്ലിക്കേഷനുകളും ടൂളുകളും ഓണ്‍ലൈനില്‍ ...

news

ഉപഭോക്താക്കള്‍ക്ക് ഇഷ്‌ടം കുറയുന്നു; ഓഹരികളിലും ഏറ്റകുറച്ചില്‍ - കൂടുതല്‍ ജനപ്രിയമാകാനൊരുങ്ങി ഫേസ്‌ബുക്ക്

ഫേസ്‌ബുക്കിനോട് ഉപഭോക്താക്കള്‍ക്ക് ഇഷ്‌ടം കുറയുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ പുതിയ ...

Widgets Magazine