10ജിബി റാം, 512ജിബി ഇന്റേണല്‍ സ്റ്റോറേജ് !; സ്മാര്‍ട്ട്ഫോണ്‍ വിപണിയെ ഞെട്ടിക്കാന്‍ വിവോ എക്സ് പ്ലെ 7

വെള്ളി, 2 ഫെബ്രുവരി 2018 (08:52 IST)

Vivo Xplay7 , Smartphone , Mobile , വിവോ എക്സ് പ്ലെ 7 , സ്മാര്‍ട്ട്ഫോണ്‍  , മൊബൈല്‍

സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ക്ക് പുതിയൊരു സന്തോഷ വാര്‍ത്തയുമായി വിവോ. അത്യുഗ്രന്‍ ഫീച്ചറുകളുമായി തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഈ വര്‍ഷം വിപണിയിലേക്കുമെന്ന വാര്‍ത്തയാണ് അത്. 10 ജിബി റാമുമായി എത്തുന്ന ഈ ഫോണിന് ഏകദേശം 32000രൂപയായിരിക്കും വിലയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
 
4Kയുടെ OLED ഡിസ്പ്ലേയായിരിക്കും ഈ ഫോണിലുണ്ടായിരിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്നാപ്ഡ്രാഗണ്‍ 845 പ്രോസസറിലെത്തുന്ന ഈ ഫോണിന് 256ജിബി/512ജിബി എന്നീ രണ്ട് സ്റ്റോറേജ് വേരിയന്റുകളുണ്ടായിരിക്കുമെന്നും പറയുന്നു. ഫീച്ചറുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തു വിട്ടിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

കേന്ദ്ര ബജറ്റ് 2018: വില കുറയുന്ന ഉല്‍പന്നങ്ങള്‍

ജിഎസ്ടിക്ക് ശേഷമുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ബജറ്റ് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ...

news

ബജറ്റ് സാധാരണക്കാരന് തിരിച്ചടിയോ ?; വില കൂടുന്ന ഉല്‍‌പന്നങ്ങള്‍

സമഗ്ര മേഖലകളെയും സ്പർശിച്ച ബജറ്റാണ് ഇത്തവണത്തേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ...

news

എല്ലാ മേഖലകളോടും സൗഹൃദഭാവം പുലർത്തുന്ന ബജറ്റ്: പ്രധാനമന്ത്രി

ഇത്തവണത്തേത് എല്ലാ മേഖലകളോടും സൗഹൃദഭാവം പുലർത്തുന്ന ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര ...

news

കേന്ദ്ര ബജറ്റ് ഒറ്റനോട്ടത്തില്‍

സ്വതന്ത്ര ഇന്ത്യയുടെ 88മത്തെയും ബിജെപി സര്‍ക്കാരിന്റെ അഞ്ചാമത്തെയും ബജറ്റ് അരുണ്‍ ...

Widgets Magazine