ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടോ ? ഇതാ ഒരു സന്തോഷവാര്‍ത്ത !

ചൊവ്വ, 12 ഡിസം‌ബര്‍ 2017 (16:22 IST)

Health , Health Tips , Couples , Relation , Relation ship , ബന്ധം , ലൈംഗിക ബന്ധം , ആരോഗ്യം , ആരോഗ്യ വാര്‍ത്ത

ആഴ്ചയില്‍ ഒന്നിലേറെ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരാണോ നിങ്ങള്‍ ? എങ്കില്‍ നിങ്ങളെ കാത്ത് ഇതാ ഒരു സന്തോഷവാര്‍ത്ത എത്തിയിരിക്കുന്നു... പുരുഷന്മാര്‍ ആഴ്ചയില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.
 
ആഴ്ചയില്‍ ഒന്നിലധികം തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ രക്തത്തിലെ അപകടകാരികളായ കെമിക്കല്‍സിന്റെ അളവ് കുറയ്ക്കാന്‍ കഴിയുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. മാത്രമല്ല, ശരീരത്തിലെ രക്തയോട്ടും ശരിയായ നിലയിലാക്കാനും അതിലൂടെ രക്തക്കുഴലുകളെ ശക്തമാക്കാനും സാധിക്കുമെന്നും പഠനത്തില്‍ പറയുന്നു.
 
ഗുരുതരമായ കരള്‍ രോഗങ്ങള്‍ക്ക് കാരണമായേക്കുന്ന കെമിക്കല്‍ ഹോമോസിസ്റ്റെയിന്‍ രക്തത്തില്‍ അടിയുന്നത് ഇല്ലാതാക്കാനും ആഴ്ചയില്‍ ഒന്നിലധികം തവണയുള്ള ലൈംഗിക ബന്ധത്തിലൂടെ സാധിക്കും. അതേസമയം, സ്ത്രീകളുടെ ഹൃദയ സുരക്ഷയ്ക്ക് ഇത് സഹായിക്കുകയില്ലെന്നും പഠനത്തില്‍ വെളിപ്പെടുത്തുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

മൂന്ന് മിനിട്ടിനുള്ളില്‍ കഫക്കെട്ട് മാറും !; എങ്ങനെയാണെന്നല്ലേ ?

ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് കഫക്കെട്ട്. അത് മാറ്റുന്നതിനായി നമ്മള്‍ പല ...

news

അറിഞ്ഞോളൂ... ഭക്ഷണം കഴിക്കാതിരുന്നാല്‍ പൊണ്ണത്തടി ഉറപ്പ് !

ജോലിത്തിരക്കുകള്‍ക്കിടയില്‍ പ്രാതല്‍ ഒഴിവാക്കുന്നത് ഭാവിയില്‍ പൊണ്ണത്തടിയ്ക്ക് ...

news

പങ്കാളിയെ കൂടുതൽ സംതൃപ്‌തയാക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ ? എങ്കില്‍ ഇത് നിര്‍ബന്ധം !

ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വേളയില്‍ മികച്ച സംതൃപ്തി ലഭിക്കുക എന്നത് പുരുഷന്മാരെ ...

news

ഈ എണ്ണകള്‍ ശീലമാക്കൂ... കൂര്‍ക്കംവലി എന്ന വലിയ പ്രശ്നത്തെ പടിക്ക്പുറത്താക്കൂ !

മറ്റുള്ളവരുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന ഒന്നാണ് കൂര്‍ക്കം വലി. ഇത് പലപ്പോഴും പല ...