അവളില്‍ ആവേശമുണര്‍ത്താം... ഈ കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ മാത്രം !

ബുധന്‍, 13 ഡിസം‌ബര്‍ 2017 (14:09 IST)

bedroom tips , couples , relationship , health tips , ബന്ധം , ദാമ്പത്യം , ആരോഗ്യം , ബെഡ്‌റൂം

വൈവാഹിക ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണ് ലൈംഗിക ബന്ധം. ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വേളയില്‍ മികച്ച സംതൃപ്തി ലഭിക്കുക എന്നത് ഏതൊരാളേയും സംബന്ധിച്ച് ഒരു പ്രധാന വെല്ലുവിളിയാണ്. അതുപോലെതന്നെ പല പുരുഷന്മാര്‍ക്കും പലപ്പോഴും സ്ത്രീകളില്‍ ആവേശമുണര്‍ത്താന്‍ കഴിഞ്ഞെന്നും വരാറില്ല. സംതൃപ്തമായ കുടുംബജീവിതത്തില്‍ കിടപ്പറയ്ക്ക് വലിയ പ്രാധാന്യമാണുള്ളത് ഏറെയാണ്.
 
കിടപ്പറയില്‍ പരസ്പരമുള്ള പങ്കുവയ്ക്കല്‍ നഷ്ടപ്പെടുന്നത് കുടുംബ ബന്ധത്തിന്റെ ഈണവും ശക്തിയും നഷ്ടപ്പെടുത്തും. പ്രണയാതുരമായുള്ള ഇടപെടലുകളിലൂടെ മാത്രമേ കിടപ്പറയില്‍ പെണ്ണിനെ ആവേശത്തിലാക്കാന്‍ കഴിയും. അതിനുള്ള ഏറ്റവും മനോഹരമായൊരു മാര്‍ഗമാണു പ്രണയാതുരമായ സ്പര്‍ശനം. അത്തരം സ്പര്‍ശനങ്ങള്‍ കൊണ്ടും ലാളനകള്‍ കൊണ്ടും സ്ത്രീയെ ഉണര്‍ത്താന്‍ കഴിയും.  
 
സ്ത്രീയുടെ പുറംകഴുത്തില്‍ ചുംബിക്കുന്നത് അവളെ വേഗത്തില്‍ ഉണര്‍ത്താന്‍ സഹായിക്കും. അതുപോലെ കൈമുട്ടിനു പിറകില്‍ തലോടുന്നതിലൂടെയും ചുംബിക്കുന്നതിലൂടെയും അവള്‍ വേഗത്തില്‍ ഉണരും. മാത്രമല്ല അവളുടെ ചെവിയില്‍ മൃദുവായി സ്പര്‍ശിക്കുന്നതും കാല്‍വിരലുകളിലും കൈവിരലുകളിലും പതിയെ തലോടുന്നതും  മികച്ച അനുഭവം നല്‍കുമെന്നും ചില പഠനങ്ങളില്‍ പറയുന്നു ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

നഖംകടിക്കുന്ന ശീലമുണ്ടോ ? സൂക്ഷിച്ചോളൂ... ഈ രോഗങ്ങളും നിങ്ങളുടെ കൂടെയുണ്ട് !

മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു ദുശ്ശീലമാണ് നഖം കടിക്കുക എന്നത്. കുട്ടിക്കാലത്തു ...

news

ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടോ ? ഇതാ ഒരു സന്തോഷവാര്‍ത്ത !

ആഴ്ചയില്‍ ഒന്നിലേറെ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരാണോ നിങ്ങള്‍ ? ...

news

മൂന്ന് മിനിട്ടിനുള്ളില്‍ കഫക്കെട്ട് മാറും !; എങ്ങനെയാണെന്നല്ലേ ?

ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് കഫക്കെട്ട്. അത് മാറ്റുന്നതിനായി നമ്മള്‍ പല ...

news

അറിഞ്ഞോളൂ... ഭക്ഷണം കഴിക്കാതിരുന്നാല്‍ പൊണ്ണത്തടി ഉറപ്പ് !

ജോലിത്തിരക്കുകള്‍ക്കിടയില്‍ പ്രാതല്‍ ഒഴിവാക്കുന്നത് ഭാവിയില്‍ പൊണ്ണത്തടിയ്ക്ക് ...