മരണാനന്തര ജീവിതം സാധ്യമോ? മരണത്തെ മനുഷ്യന്‍ ഭയപ്പെടുന്നത് എന്തുകൊണ്ട്?

ബുദ്ധന്‍

PRO
PRO
സമസ്യകള്‍ നിറഞ്ഞതാണെങ്കിലും മരണാനന്തര ജീവിതം സാധ്യമാക്കാന്‍ ശാസ്ത്രലോകം വര്‍ഷങ്ങള്‍ക്കു മുമ്പേ ഗവേഷണം തുടങ്ങിക്കഴിഞ്ഞു. മരണത്തിന് കാരണമാകുന്ന കോശങ്ങളെ കണ്ടെത്താനായാല്‍ മരിച്ചവരെ ജീവിപ്പിക്കാനും കഴിയുമെന്ന വാദവും ശാസ്ത്രലോകം ഉയര്‍ത്തുന്നു. അങ്ങനെയൊരു അവസ്ഥയില്‍ ശാസ്ത്രമെത്തുമ്പോള്‍ പുനര്‍ജനിക്കാന്‍ മൃതദേഹം സൂക്ഷിക്കാന്‍ വരെയുള്ള സ്ഥലം അമേരിക്കയില്‍ തയാറാക്കി കഴിഞ്ഞു, കോടികള്‍ വാങ്ങി ഒരുകൂട്ടം ഗവേഷകരാണ് ഇത്തരമൊരു സംരംഭം ഒരുക്കുന്നത്.

കാര്യമെന്തൊക്കെയായാലും ആയുസ് പോരെന്ന് വിലപിക്കുന്നവരാണ് മനുഷ്യര്‍. അതിനിടയില്‍ ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ച് അവന്‍ ചിന്തിക്കാറില്ലെന്നത് യാഥാര്‍ഥ്യം. എന്തിനെയും നിയന്ത്രിക്കണമെന്ന മനുഷ്യന്റെ അധികാരമോഹം തന്നെയാണ് മരണത്തിന് കടിഞ്ഞാണിടാനുള്ള അവന്റെ ശ്രമത്തിനു പിന്നിലും


WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :