അശ്വത്ഥാമാവ് മരിച്ചിട്ടില്ല?

ശ്രുതി അഗര്‍വാള്‍

asigar fort at night
FILEFILE
കുറ്റവാളികള്മരിച്ചാല്പോലും അവരുടെ ശരീരം ഇവിടെ തൂക്കാറുണ്ടത്രേ. പിന്നെ കോട്ടക്കടുത്തുള്ള താഴ്വരയിലേക്ക് കുറ്റവാളിയുടെ അസ്ഥിപഞ്ചരം വലിച്ചെറിയും.

മിനിറ്റുകള്ക്കുള്ളില്ഞങ്ങള്ആ സ്ഥലം വിട്ടു. കുറച്ച് കഴിഞ്ഞപ്പോള്താഴ്വരകളാല്ചുറ്റപ്പെട്ട ഗുപ്തേശ്വര്മഹാദേവന്റെ ഒരു ക്ഷേത്രം ഞങ്ങള്കണ്ടു.

ഈ താഴ്വരകളില്ക്ഷേത്രത്തിലൂടെ ‘ഖാണ്ഡവവ’ത്തിലേക്ക് (ഖാണ്ഡവ ജില്ല) കടക്കാവുന്ന ഒരു രഹസ്യപാതയുണ്ടെന്ന് പറയപ്പെടുന്നു. വൃത്താകൃതിയിലുള്ള പടികളിലൂടെ ഞങ്ങള്ആ ക്ഷേത്രത്തില്പ്രവേശിച്ചു. ഒരു ചെറിയ പിശകുപോലും മരണത്തിലേയ്ക്ക് തള്ളിയിടാവുന്ന തരത്തിലായിരുന്നു ആ പടിയിറക്കം..

ക്ഷേത്രത്തില്പ്രവേശിച്ചു കഴിഞ്ഞപ്പോള്, ദൈനംദിന ആരാധന കര്മ്മങ്ങള്നടത്തുന്ന ഒരാളെ ഞങ്ങള്കണ്ടു. ശിവലിംഗത്തില‘ഗുലാല്’ (ചുവന്ന നിറം), “ശ്രീഫല്” (തേങ്ങ) എന്നിവയും ഉണ്ടായിരുന്നു.

WEBDUNIA|
രാത്രി മുഴുവന്ആ ക്ഷേത്രത്തില്തന്നെ കഴിച്ചുകൂട്ടാന്ഞങ്ങള്തീരുമാനിച്ചു. അര്ദ്ധ രാത്രിയായപ്പോള്, എത്രയും പെട്ടെന്ന് ആ സ്ഥലം വിട്ടുപോകാന്മുകേഷ് ഞങ്ങളോട് ആവശ്യപ്പെട്ടെങ്കിലും, ഞങ്ങളുടെ നിര്ബന്ധത്തിനു വഴങ്ങി അദ്ദേഹം ഞങ്ങളോടോടൊപ്പം കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :