എന്താണ് നാഗമാണിക്യം? നാഗമാണിക്യത്തിനു പിന്നിലെ രഹസ്യം ഇതാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 11 ഫെബ്രുവരി 2025 (14:28 IST)
നാഗമാണിക്യം എന്ന സങ്കല്‍പ്പം
നാഗങ്ങളില്‍ കാണപ്പെടുന്നതായി വിശ്വസിക്കപ്പെടുന്ന ഒരു പുരാണ രത്‌നമാണ്. ഇത്
തലമുറകളായി ആളുകളെ കൗതുകപ്പെടുത്തിയിട്ടുണ്ട്. പുരാതന നാടോടിക്കഥകളും സിനിമകളും മുതല്‍ കാര്‍ട്ടൂണുകള്‍ വരെ നാഗമാണിക്യത്തെ മാന്ത്രികവും ശക്തവുമായ ഒരു വസ്തുവായി ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ശരിക്കും ഉള്ളതാണോ അല്ലയോ എന്ന് പലര്‍ക്കും ഇന്നും സംശയമാണ്. എന്നാല്‍ ഇത് മിഥ്യയാണെന്ന് പലരും വിശ്വസിച്ചിരിക്കുകയായിരുന്നു. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു
വീഡിയോ ആണ് വീണ്ടും നാഗമാണിക്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കാരണമായത്.

ഈ വീഡിയോയില്‍ വളരെ തിളക്കമുള്ള ഒരു രത്‌നം പോലുള്ള വസ്തുവും ഒരു മൂര്‍ഖന്‍ പാമ്പിനെയും ആണ് കാണിക്കുന്നത്. ആ പാമ്പിന്‍ നിന്ന് ലഭിച്ച നാഗമാണിക്യമാണ് അതെന്നാണ് വീഡിയോ അവകാശപ്പെടുന്നത്. കൂടാതെ 100 വര്‍ഷത്തിലേറെ പഴക്കമുള്ള നാഗങ്ങളുടെ തലയില്‍ ഇത്തരത്തിലുള്ള രത്‌നങ്ങള്‍ രൂപപ്പെടുമെന്നും വീഡിയോയില്‍ പറയുന്നു. ഇത് സത്യമാണെന്നും പുരാണങ്ങളില്‍ ഇതേപ്പറ്റി പറയുന്നുണ്ട് എന്നും അവകാശവാദങ്ങളുമായി പലരും മുന്നോട്ട് എത്തിയിട്ടുണ്ട്.

എന്നാല്‍ ശാസ്ത്രലോകം തീര്‍ത്തും ഇത് ഒരു കെട്ടുകഥയാണെന്ന് പറഞ്ഞിരിക്കുകയാണ്. ശാസ്ത്രീയമായി പറയുകയാണെങ്കില്‍ മൂര്‍ഖന്‍ ഉള്‍പ്പെടെ ഒരു പാമ്പിനും രത്‌നം പോലുള്ള വസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള ശേഷിയില്ല. നാഗമാണിക്യം എന്ന വിശ്വാസം നാടോടിക്കഥകളില്‍ നിന്നുണ്ടായതാണെന്നും അതിനു ശാസ്ത്രീയമായി ഒരു അടിത്തറ ഇല്ലെന്നും ശാസ്ത്രലോകം പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Daily Horoscope

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?
ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്. രണ്ടു ...

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ...

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്
ക്ഷേത്രങ്ങളെ പ്രദക്ഷിണം വക്കുക എന്നത് ഹൈന്ദവ സംസ്‌കാരത്തിന്റെ വിശ്വാസത്തിന്റെ തന്നെ ...

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ
ഹൈന്ദവ സംസ്‌കാരത്തില്‍ നിലവിളക്കുകള്‍ക്കും ദീപങ്ങള്‍ക്കുമുള്ള പ്രാധാന്യം പ്രത്യേകം ...

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!
ഹിന്ദുക്കള്‍ ഏറ്റവും പുണ്യകരമായി ആരാധിച്ച് വരുന്ന ചെടികളില്‍ ഒന്നാണ് തുളസി. ഹിന്ദുക്കള്‍ ...

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ ...

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്
ഭാരതിരാജ, ബാലാജി ശക്തിവേല്‍, രാജുമുരുഗന്‍, കൃഷ്ണകുമാര്‍ രാംകുമാര്‍, അക്ഷയ് സുന്ദര്‍, ...

Holi Celebration History: ഹോളിയുടെ ചരിത്രം

Holi Celebration History: ഹോളിയുടെ ചരിത്രം
ഒടുവില്‍ ഹിരണ്യകശ്യപു പ്രഹ്‌ളാദനെ ഇല്ലാതാക്കാന്‍ തന്റെ സഹോദരി ഹോളിഗയുടെ സഹായം തേടി

ആറ്റുകാല്‍ പൊങ്കാല: ആറ്റുകാല്‍ ക്ഷേത്രത്തിന് പിന്നിലെ ...

ആറ്റുകാല്‍ പൊങ്കാല: ആറ്റുകാല്‍ ക്ഷേത്രത്തിന് പിന്നിലെ ഐതീഹ്യം ഇതാണ്
പ്രശസ്തമാണ് തിരുവനന്തപുരം നഗരത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ആറ്റുകാല്‍ ക്ഷേത്രം. ...

കുംഭരാശിക്കാരുടെ വിവാഹം അപ്രതീക്ഷിതമായി നടക്കും! ...

കുംഭരാശിക്കാരുടെ വിവാഹം അപ്രതീക്ഷിതമായി നടക്കും! ഇക്കാര്യങ്ങള്‍ അറിയണം
കുംഭരാശിയിലുള്ളവരുടെ വിവാഹം അപ്രതീക്ഷിതമായിരിക്കാനാണ് സാധ്യത. തീരുമാനങ്ങള്‍ ...

കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍കോപികളായിരിക്കും; ...

കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍കോപികളായിരിക്കും; ഇക്കാര്യങ്ങള്‍ അറിയണം
കുംഭരാശിയിലുള്ളവര്‍ പൊതുവേ മുന്‍കോപികള്‍ ആയിരിക്കും. കാഴ്ചയില്‍ ഇവര്‍ കഠിനഹൃദയരെന്ന് ...

Velliangiri Trekking: ശിവൻ സ്വയംഭൂവായി അവതരിച്ചെന്ന് ...

Velliangiri Trekking: ശിവൻ സ്വയംഭൂവായി അവതരിച്ചെന്ന് വിശ്വസിക്കുന്ന ദക്ഷിണേന്ത്യയിലെ കൈലാസം, 7 മലകളിൽ കയറിയുള്ള അടിപൊളി ട്രെക്കിംഗ്, വെള്ളിയാങ്കിരിയെ പറ്റി അറിയാം: Part-3
ശിവനെ കണ്ട് തൊഴുവാനുള്ള യാത്രയിലാണെങ്കില്‍ ഭക്തര്‍ നഗ്‌നപാദരായി വേണം മല കയറാന്‍. എന്നാല്‍ ...