രേണുക വേണു|
Last Modified ബുധന്‍, 11 മെയ് 2022 (11:12 IST)
ഐപിഎല്‍ 15-ാം സീസണില്‍ പ്ലേ ഓഫില്‍ കയറുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റന്‍സ്. 12 കളികളില്‍ ഒന്‍പത് ജയത്തോടെ 18 പോയിന്റുമായാണ് ഗുജറാത്ത് പ്ലേ ഓഫില്‍ കയറിയത്. ഗുജറാത്തിന് ഇനിയും രണ്ട് കളികള്‍ കൂടി ശേഷിക്കുന്നുണ്ട്.