നൈജീരിയയില്‍ തീവ്രവാദി ആക്രമണം: 90 മരണം

മെയ്ദുഗുരി| WEBDUNIA|
PRO
PRO
നൈജീരിയില്‍ കാര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 90 മരണം. ഒരു വിവാഹചടങ്ങില്‍ പങ്കെടുത്തവരും സോക്കര്‍ മത്സരം വീക്ഷിക്കാന്‍ എത്തിയവരുമാണ് ആക്രമണത്തിന് ഇരയായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.

ബൊക്കോ ഹറാം തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് അധികൃതര്‍ വ്യക്തമാക്കി. ശനിയാഴ്ച മന്‍സൂര്‍ ബുബയിലുണ്ടാ സ്‌ഫോടനത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടിരുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :