പാർലമെന്റിൽ പോൺ ദൃശ്യങ്ങൾ വേണമെന്ന്; അഭ്യർഥനകളുടെ കണക്കുകൾ പുറത്ത്

ചൊവ്വ, 9 ജനുവരി 2018 (11:44 IST)

ബ്രിട്ടീഷ് പാർലമെന്റിൽ പോൺ സൈറ്റുകൾ ലഭ്യമാക്കുന്നതിനായി അഭ്യർഥനകൾ അയച്ചിരുന്നതായി കണ്ടെത്തി. നീലച്ചിത്ര വെബ്‌സൈറ്റുകൾ ലഭിക്കുന്നതിനായി 2017 അവസാനം ദിവസേന 160 അഭ്യർഥനകൾ അയച്ചതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്
 
പാർലമെന്റിലെ അംഗങ്ങളുടെ പോൺ സൈറ്റുകളോടുള്ള താൽപ്പര്യത്തിന്റെ കണക്കുകൾ പ്രസ് അസോസിയേഷനണ് (പിഎ) പുറത്തുവിട്ടത്. 
 
ജൂണിലെ പൊതു തെരഞ്ഞെടുപ്പിനു ശേഷം 24,473 അഭ്യർഥനകളണ് പാർലമെന്റിലെ അംഗങ്ങളുടെ കമ്പ്യൂട്ടറുകളിൽ നിന്നും പോയിരിക്കുന്നത്. പാർലമെന്റിലെ തന്നെ സെർവ്വറുകളിൽ നിന്നണ് ഈ കണക്കുകൾ വ്യക്തമായത്.
 
നേരത്തെ പ്രധാനമന്ത്രി തെരേസ മേയുടെ വിശ്വസ്തനായ പാർലമെന്റിലെ ഉപയോഗിച്ച് പോൺ വീഡിയോകൾ കണ്ടത് വിവാദമാകുകയും തുടർന്ന് അദ്ദേഹത്തെ പുറത്താക്കുകയും ചെയ്‌തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

എകെജി എന്താ പടച്ചോനായിരുന്നോ ? കോണ്‍ഗ്രസ് കൈവിട്ട ബല്‍റാമിന് പിന്തുണയുമായി കെ സുരേന്ദ്രന്‍

എകെജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി. ബല്‍റാം എംഎല്‍എയെ കോണ്‍ഗ്രസടക്കം എല്ലാവരും ...

news

പാർവതി മലയാളത്തിന്റെ ഉണ്ണിയാർച്ച, കസബയിലേത് ക്രിമിനൽ കുറ്റം! - വൈശാഖൻ

കസബയിലെ സ്ത്രീവിരുദ്ധ പരാമർശത്തെ രൂക്ഷമായി ചോദ്യം ചെയ്ത നടി പാർവതിക്ക് പിന്തുണയുമായി ...

news

സോളാര്‍ കേസിലെ ബ്ലാക്ക് മെയിലിങ്ങ് പ്രസ്താവന; പ്രത്യേക അന്വേഷണസംഘം ഉമ്മന്‍ ചാണ്ടിയുടെ മൊഴിയെടുത്തു

സോളാര്‍ കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ...

news

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹർജിയിൽ ഇന്ന് വിധി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം കോടതി പരിശോധിക്കുംമുമ്പ് മാധ്യമങ്ങള്‍ക്കു ...

Widgets Magazine