പ്രശസ്‌ത കനേഡിയന്‍ പോണ്‍ താരം മരിച്ച നിലയില്‍; മരണകാരണം അവ്യക്തം - അന്വേഷണം ശക്തമാക്കി പൊലീസ്

ഒട്ടോവ (കാനഡ), വ്യാഴം, 7 ഡിസം‌ബര്‍ 2017 (18:37 IST)

 Adult Film Star , August Ames , Porn star , police , Cinema , sex filim , ആഗസ്റ്റ് അമെസ് , പോണ്‍ , അമെസ് , കെവിന്‍ മൂര്‍

പ്രശസ്‌ത കനേഡിയന്‍ പോണ്‍ താരം ആഗസ്റ്റ് അമെസിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇവരുടെ ഭര്‍ത്താവ് കെവിന്‍ മൂര്‍ ആണ് മരണവിവരം പുറത്തുവിട്ടത്.

23 കാരിയായ അമെസിന്റെ മരണകാരണം എന്താണെന്ന് വ്യക്തമല്ല. അതേസമയം, മരണത്തില്‍ അസ്വഭാവികത ഉണ്ടെന്നു കരുതുന്നില്ലെന്നു പൊലീസ് സംഘം പറഞ്ഞു. എന്നാല്‍, അന്വേഷണം തുടരുമെന്നും പൊലീസ് പറഞ്ഞു.

270 അധികം പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ച അമെസ് രണ്ടു തവണ അഡല്‍റ്റ് വീഡിയോ ന്യൂസ് അവാര്‍ഡ് നേടിയ താരമാണ്. നാലു വര്‍ഷം മുമ്പ് മുതലാണ് അവര്‍ പോണ്‍ സിനിമകളില്‍ അഭിനയിച്ചു തുടങ്ങിയത്.

അടുത്തിടെ അമെസ് പല വിഷയങ്ങളിലും ട്വീറ്ററിലൂടെ പ്രതികരിച്ചിരുന്നു. ഇതിനെതിരെ വ്യാപകമായ പരിഹാസമുണ്ടായി. ഇതേത്തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു താരമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

എന്നാല്‍, അമെസിന്റെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് കെവിന്‍ മൂര്‍ ട്വീറ്റ് ചെയ്‌തു. ഏറ്റവും നല്ല വ്യക്തിയാണ് അമെസ് എന്നാണ് മൂര്‍ വ്യക്തമാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കോൺഗ്രസുകാരുടേത് മുഗളന്മാരുടെ ചിന്താഗതിയെന്ന് പ്രധാനമന്ത്രി; അവരുടെ ഫ്യൂഡൽ ചിന്താഗതിക്ക് ഗുജറാത്തിലെ ജനങ്ങൾ മറുപടി നൽകും

കോൺഗ്രസിനെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്ത്. ...

news

പെറ്റമ്മയെ കാണാന്‍ പോലും അനുവദിക്കാത്ത മാമനും കൊച്ചാപ്പനുമാണ് ഹാദിയയ്ക്ക് സ്വാതന്ത്യ്രം വേണമെന്ന് മുറവിളി കൂട്ടുന്നത്; വൈറലാകുന്ന പോസ്റ്റ്

സംസ്ഥാനത്തെ മതമൗലികവാദികളുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടിക്കൊണ്ടുള്ള ഡിവൈഎഫ്‌ഐ നേതാവിന്റെ ...

news

അഞ്ചു വയസുകാരിയെ പതിനാറുകാരന്‍ വാട്ടര്‍ ടാങ്കില്‍ മുക്കിക്കൊന്നു; കൊല നടത്തിയത് എന്തിനാണെന്ന് അറിഞ്ഞാല്‍ ഞെട്ടും

അഞ്ചു വയസുകാരിയെ പതിനാറുകാരന്‍ വാട്ടര്‍ ടാങ്കില്‍ മുക്കിക്കൊന്നു. ഹരിയാനയിലാണ് നാടിനെ ...

Widgets Magazine