Widgets Magazine Widgets Magazine

ഖത്തറിനെതിരായ ഉപരോധം കടുത്ത മാനുഷിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും; ഗള്‍ഫ് രാജ്യങ്ങള്‍ അവര്‍ക്കെതിരായ നടപടി മയപ്പെടുത്തണം: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി

വാഷിങ്​ടൺ, ശനി, 10 ജൂണ്‍ 2017 (09:05 IST)

Widgets Magazine
QATAR CRISIS, REX TILLERSON, വാഷിങ്​ടൺ, റെക്‌സ് ടില്ലെഴ്‌സണ്‍, ഖത്തര്‍, അമേരിക്ക

ഖത്തറുമായുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ഉപരോധം മയപ്പെടുത്തണമെന്ന ആവശ്യവുമായി അമേരിക്ക. സൗദിയോടും യു.എ.ഇയോടും ബഹ്‌റൈനോടും ഈജിപ്തിനോടുമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇത് കടുത്ത മാനുഷിക പ്രത്യാഘാതങ്ങള്‍ക്ക് ഇത് കാരണമാകുമെന്നും അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ഐ.എസ് വിരുദ്ധ പോരാട്ടത്തെ ദുര്‍ബലപ്പെടുത്താന്‍ ഇത് വഴിവെക്കുമെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലെഴ്‌സണ്‍ പറഞ്ഞു. 
 
ഈ ഉപരോധം ഭക്ഷ്യ ക്ഷാമത്തിനും കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ തകരുവാനും കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുവാനും സാധ്യതയുണ്ട്. അതിനാല്‍ അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവെച്ച് പ്രശ്‌നപരിഹാരത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഈ രാജ്യങ്ങള്‍ തയാറാവുമെന്നാണ് പ്രതീക്ഷയെന്നും ടില്ലെവ്‌സണ്‍ വ്യക്തമാക്കി. 
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘യെച്ചൂരിക്ക് ശേഷം അടുത്ത ലക്ഷ്യം ജി സുധാകരന്‍’; മന്ത്രിയ്ക്ക് ഭീഷണി സന്ദേശം

മന്ത്രി ജി സുധാകരനെതിരെ ഭീഷണി സന്ദേശം. ഈ മാസത്തില്‍ പലതവണ തവണ ഭീഷണി സന്ദേശം ...

news

കോഴിക്കോട് രണ്ടാംദിവസവും അക്രമങ്ങള്‍ക്ക് അയവില്ല; ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്, സിപിഐഎം ഓഫിസിന് തീയിട്ടു

കോഴിക്കോട് ജില്ലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഹര്‍ത്താല്‍. അതിനിടെ അക്രമങ്ങളും ...

news

കെ എം ജോര്‍ജ് നെഞ്ചുപൊട്ടി മരിച്ചതിന്റെ ഉത്തരവാദി കെ എം മാണി മാത്രം; രൂക്ഷവിമര്‍ശനവുമായി വീക്ഷണം മുഖപ്രസംഗം

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുഖപത്രം ...

news

അലങ്കാര മത്സ്യമേഖലയിലും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം

കശാപ്പിനായുള്ള കാലിവില്‍പ്പനയില്‍ നിയന്ത്രണം കൊണ്ടുവന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ...

Widgets Magazine Widgets Magazine