വൈറ്റ്‌ഹൗസിൽ ഇഫ്‌താർ വിരുന്നൊരുക്കി ട്രംപ്

വാഷിംഗ്‌ടൺ, വെള്ളി, 8 ജൂണ്‍ 2018 (10:17 IST)

യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വൈറ്റ്‌ഹൗസിൽ ഇഫ്‌താർ വിരുന്നൊരുക്കി. രാജ്യങ്ങളിലെ സ്ഥാനപതിമാർക്കും ക്ഷണിതാക്കൾക്കും വിരുന്നൊരുക്കി ലോകമെങ്ങുമുള്ള മുസ്‌ലിംഗൾക്ക് അദ്ദേഹം 'റമസാൻ മുബാറക്' നേർന്നു. ഒരുമിച്ച് നിന്നാൽ മാത്രമേ എല്ലാവർക്കും സമൃദ്ധിവരൂ എന്ന് അദ്ദേഹം പറഞ്ഞു. ആഗോള സുരക്ഷയും സമാധാനവും കൈവരിക്കാൻ മുസ്‌ലിം ജനതയുടെ സഹകരണവും അഭ്യർത്ഥിച്ചു.
 
അതിനിടെ ട്രംപിന്റെ മുസ്‌ലിം വിരുദ്ധ നിലപാടുകളുടെയും വംശീയ പരാമർശങ്ങളുടെയും പേരിൽ വൈറ്റ്‌ഹൗസിന് പുറത്ത് ചില മുസ്‌ലിം സംഘടനകൾ ട്രംപ് ഇല്ലാതെ ഇഫ്‌താർ വിരുന്നൊരുക്കി.
 
പതിറ്റാണ്ടുകളായുള്ള വൈറ്റ്ഹൗസ് കീഴ്‍വഴക്കം ലംഘിച്ച്, കഴിഞ്ഞ കൊല്ലം ട്രംപ് ഇഫ്താർ ഒഴിവാക്കിയതു വിവാദമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പതിനൊന്നുവരെ കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം

കേരളത്തിൽ തിങ്കളാഴ്‌ചവരെ കനത്ത മഴയ്‌ക്ക് സാധ്യത. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് ...

news

എവിടെയെങ്കിലും പോയി, ആർക്കും ശല്യമില്ലാതെ ജീവിച്ചോളാമെന്ന് കരഞ്ഞ് പറഞ്ഞതാ...

പ്രണയത്തിനായി ജീവൻ നഷ്ടമായ കെവിന്റെ രൂപവും അവനെയോർത്ത് കണ്ണീർവാർക്കുന്ന നീനുവിന്റെ മുഖവും ...

news

മാണിയെച്ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി; രണ്ടും കൽപ്പിച്ച് യൂത്തൻ‌‌മാർ, ആറ് യുവ എംഎല്‍എമാര്‍ രാഹുലിന് കത്തെഴുതി

പിജെ കുര്യൻ ഒഴിയുന്ന രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് നൽകിയ തീരുമാനത്തിൽ കോൺഗ്രസിൽ ...

news

ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാര്‍ ഇന്ത്യയുടെ വീരപുത്രനെന്ന് പ്രണബ് മുഖര്‍ജി

ആര്‍എസ്എസ് സ്ഥാപകന്‍ കേശവ ബലിറാം ഹെഡ്‌ഗേവാര്‍ രാജ്യത്തിന്റെ വീരപുത്രനെന്ന് ...

Widgets Magazine