മുപ്പത്തിരണ്ടായിരത്തോളം നഗ്ന ശരീരങ്ങൾ, 'നീലക്കടൽ' അണപൊട്ടിയപ്പോൾ; വീഡിയോ കാണൂ

മുപ്പത്തിരണ്ടായിരത്തോളം മനുഷ്യ ശരീരങ്ങൾ ഒഴുകിയെത്തി. ഇംഗ്ലണ്ടിലെ ക്യൂൻസ് ഗ്രാൻഡസിലാണ് കണ്ണിനെ അതിശയിപ്പിക്കുന്ന സംഭവം നടന്നത്. ശരീരത്തു മുഴുവൻ നീലച്ചായം പൂശിയാണ് മനുഷ്യർ അണിനിരന്നത്.

ലണ്ടൻ| aparna shaji| Last Modified തിങ്കള്‍, 11 ജൂലൈ 2016 (10:06 IST)
മുപ്പത്തിരണ്ടായിരത്തോളം മനുഷ്യ ശരീരങ്ങൾ ഒഴുകിയെത്തി. ഇംഗ്ലണ്ടിലെ ക്യൂൻസ് ഗ്രാൻഡസിലാണ് കണ്ണിനെ അതിശയിപ്പിക്കുന്ന സംഭവം നടന്നത്. ശരീരത്തു മുഴുവൻ നീലച്ചായം പൂശിയാണ് മനുഷ്യർ അണിനിരന്നത്.

‘സി ഓഫ് ഹാള്‍ എന്ന പേരില്‍ അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ സെപെന്‍സര്‍ ട്യൂണിക്ക് ഒരുക്കിയ ആര്‍ട്ട്
ഇന്‍സ്റ്റലേഷനായിരുന്നു അത്. നീലയുടെ നാല് വ്യത്യസ്ത വര്‍ണ്ണങ്ങളിലുള്ള ചായം പൂശിയായിരുന്നു സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയുള്ളവര്‍ എത്തിയത്. എണ്‍പത് വയസുള്ള സ്റ്റീഫന്‍ ജര്‍സിനാണ് ഇന്‍സ്റ്റലേഷനില്‍ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ വ്യക്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :