എത്രയും പെട്ടന്ന് ഞാൻ തിരിച്ചുവരും; ശസ്ത്രക്രിയയ്ക്കു ശേഷമുള്ള സച്ചിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ

മുംബൈ, വ്യാഴം, 7 ജൂലൈ 2016 (10:13 IST)

കാൽമുട്ടിന് നടത്തിയ ശസ്ത്രക്രിയയുടെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് സച്ചിൽ ടെണ്ടുൽക്കർ. വിരമിക്കലിനു ശേഷവും ചില പരുക്കുകൾ തന്നെ വേദനിപ്പിക്കുന്നുവെന്നും എത്രയും പെട്ടന്ന് തിരിച്ചുവരുമെന്നും ഇപ്പോൾ വിശ്രമത്തിലാണെന്നും സച്ചിൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു. 
 
കാല്‍മുട്ടിനേറ്റ പരുക്കില്‍ നിന്ന് മുക്തി തേടിയാണ് സച്ചിന്‍ ശസ്ത്രക്രിയക്ക് വിധേയനായത്. ഇടത് കാലിന് പ്ലാസ്റ്ററിട്ട് കെട്ടിവച്ച നിലയിലുള്ള ചിത്രമാണ് സച്ചിൻ പോസ്റ്റ് ചെയ്തത്.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആനയറ മാര്‍ക്കറ്റില്‍ കൃഷിമന്ത്രിയുടെയും സെക്രട്ടറിയുടെയും മിന്നല്‍ പരിശോധന

ഹോര്‍ട്ടികോര്‍പ്പിന്റെ സംഭരണവിതരണ ശാലയില്‍ കൃഷിമന്ത്രിയുടെയും സെക്രട്ടറിയുടെയും മിന്നല്‍ ...

news

കണ്ണൂര്‍ ചക്കരക്കല്ലില്‍ പൊലീസ് സ്റ്റേഷനു നേരെ ബോംബേറ്

കണ്ണൂര്‍ ചക്കരക്കല്ലില്‍ പൊലീസ് സ്റ്റേഷനു നേരെ ബോംബേറ്. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ...

news

ഗൃഹനാഥന്‍ വെട്ടേറ്റു മരിച്ചു; ഭാര്യ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍

തിരുവനന്തപുരത്ത് വിഴിഞ്ഞത്തിന് സമീപം കോളിയൂരില്‍ ഗൃഹനാഥന്‍ വെട്ടേറ്റു മരിച്ചു. വ്യാഴാഴ്ച ...

Widgets Magazine