Widgets Magazine Widgets Magazine
Widgets Magazine

എട്ടിന്റെ പണിയെന്നു പറഞ്ഞാല്‍ ഇതാണ്; സെലീന ഗോമസിന്റെ ഇന്‍സ്‌റ്റഗ്രാമില്‍ ജസ്‌റ്റിന്‍ ബീബറുടെ നഗ്നചിത്രം

വാഷിംഗ്‌ടണ്‍, ബുധന്‍, 30 ഓഗസ്റ്റ് 2017 (20:27 IST)

Widgets Magazine
 Selena Gomez , Justin Bieber , nude images , private photos , Bieber , social media , ഹാക്കര്‍മാര്‍ , സോഷ്യല്‍ മീഡിയ , സെലീന ഗോമസ് , ജസ്‌റ്റിന്‍ ബീബര്‍ , ഇന്‍‌സ്‌റ്റഗ്രാം , സെലീന

ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം മൂലം സോഷ്യല്‍ മീഡിയയില്‍ നിന്നും പണികിട്ടിയ സെലിബ്രറ്റികള്‍ക്ക് യാതൊരു കുറവുമില്ല. ഏറ്റവും ഒടുവിലായി തിരിച്ചടി ലഭിച്ചത് ഇന്‍‌സ്‌റ്റഗ്രാമില്‍ 12.5 കോടി ആരാധകരുള്ള അമേരിക്കന്‍ ഗായികയും നടിയുമായ ഗോമസിനാണ്.

സെലീനയുടെ ഇന്‍സ്‌റ്റഗ്രാമില്‍ നുഴഞ്ഞു കയറിയ ഹാക്കര്‍മാര്‍ സെലീനയുടെ മുന്‍ കാമുകനും പോപ്പ് ഗായകനുമായ ജസ്‌റ്റിന്‍ ബീബറുടെ നഗ്നചിത്രം പോസ്‌റ്റ് ചെയ്‌തു.

അക്കൌണ്ട് ഹാക്ക് ചെയ്‌തുവെന്ന് മനസിലാക്കിയ സെലീന മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഇന്‍‌സ്‌റ്റഗ്രാം തിരിച്ചു പിടിക്കുകയും ബീബറുടെ നഗ്‌ന ചിത്രം നീക്കം ചെയ്യുകയും ചെയ്‌തു.

തിങ്കളാഴ്‌ചയാണ് സംഭവം. 2015ല്‍ എടുത്ത ബീബറുടെ ചിത്രങ്ങളാണ് സെലീനയുടെ ഇന്‍‌സ്‌റ്റഗ്രാമില്‍ വന്നതെന്നാണ് റിപ്പോര്‍ട്ട്.

ആരാധകരുടെ പ്രീയതാരമായ സെലീന ഇന്‍സ്‌റ്റഗ്രാമിലെ മിന്നുംതാരമാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്ന സെലിബ്രിറ്റിയാണ് സെലീന.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പണി പാളി, നോട്ടുനിരോധനം വമ്പന്‍ പരാജയം; ആസാധുവാക്കിയ നോട്ടുകളില്‍ 99 ശതമാനവും തിരികെയെത്തി - റിപ്പോര്‍ട്ട് പുറത്തുവിട്ടത് ആര്‍ബിഐ

കള്ളപ്പണത്തിനെതിരെ ബിജെപി സര്‍ക്കാര്‍ അപ്രതീക്ഷിതമാക്കിയ നടപ്പാക്കിയ നോട്ട് നിരോധനം വിജയം ...

news

കൂട്ടശിശുമരണം: മാതാപിതാക്കളെ പരിഹസിച്ച് യോഗി - ഈമാസം മാത്രം 290 കുഞ്ഞുങ്ങൾ മരിച്ചെന്ന് പ്രിന്‍‌സിപ്പലിന്റെ വെളിപ്പെടുത്തല്‍

ഉത്തർപ്രദേശിലെ ഗോരഖ്പുർ ബാബ രാഘവ് ദാസ് (ബിആർഡി) മെഡിക്കൽ കോളജ് ആശുപത്രിയിൽ ഈമാസം മാത്രം ...

news

സുനിയുടെ മാഡം രക്ഷപ്പെടും; കാവ്യയിലേക്ക് അന്വേഷണം എത്തില്ല - വെളിപ്പെടുത്തലിനേക്കുറിച്ച് അറിയില്ലെന്ന് എസ്‌പി

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ കഴിയുന്ന ...

news

വിഷം ഒഴിച്ച കോള കയ്യില്‍ പിടിച്ച് അവര്‍ സെല്‍ഫിയെടുത്തു; പിന്നാലെ ആ കോള കുടിച്ച് ആത്മഹത്യയും; ദൃശ്യങ്ങള്‍ പുറത്ത്

വിഷം അടങ്ങിയ കോള കൈയ്യില്‍ പിടിച്ച് സെല്‍ഫിയെടുത്തതിന് ശേഷം അതേ കോള കുടിച്ച് യുവതികള്‍ ...

Widgets Magazine Widgets Magazine