സാമ്പത്തികശാസ്ത്ര നൊബേൽ റിച്ചാർഡ് എച്ച് തെയ്‌ലർക്ക്

സ്റ്റോക്കാം, തിങ്കള്‍, 9 ഒക്‌ടോബര്‍ 2017 (16:16 IST)

 Richard H Thaler , Nobel prize for economics , Nobel prize , റിച്ചാര്‍ഡ് എച്ച് തെയ്‌ലര്‍ , നൊബേല്‍ പുരസ്‌കാരം , ദ് വിന്നേഴ്സ് കഴ്സ്

ഇത്തവണത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് എച്ച് തെയ്‌ലര്‍ക്ക്. ബിഹേവിയറൽ ഇക്കണോമിക്സിലെ നിർണായക സംഭാവനകളെ മാനിച്ചാണ് പുരസ്കാരം.
 
യൂണിവേഴ്‌സിറ്റി ഓഫ് ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ പ്രൊഫസറാണ് 72കാരനായ തെയ്‌ലര്‍. ഫുള്ളർ ആൻഡ് തെയ്‌ലർ എന്ന കമ്പനിയുടെ സ്ഥാപകനും കൂടിയാണ് അദ്ദേഹം.

മെന്റല്‍ അക്കൗണ്ടിംഗ് എന്ന തീയറി വികസിപ്പിച്ചെടുത്ത തെയ്‌ലര്‍ മനുഷ്യര്‍ എങ്ങനെയാണ് സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് ലളിതമായി വിശദീകരിക്കുന്നു. വ്യക്തികളുടെ തീരുമാനങ്ങളെ കുറിച്ചുള്ള സാമ്പത്തികവും മനശാസ്ത്രപരവുമായ വിശകലനവും അദ്ദേഹം നടത്തിയിട്ടുണ്ട്.

ന്യൂജഴ്സിയിൽ ജനിച്ച തെയ്‌ലർ നിലവിൽ ഷിക്കാഗോ സർവകലാശാലയിലെ ബിഹേവിയറൽ സയൻസ് ആൻഡ് ഇക്കണോമിക്സ് വിഭാഗത്തില്‍ പ്രഫസറാണ്. ‘ദ് വിന്നേഴ്സ് കഴ്സ്’ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഒടുവില്‍ യുവനടി കനിഞ്ഞു; സംവിധായകനും, നടനും ഉള്‍പ്പെടയുള്ളവര്‍ രക്ഷപ്പെട്ടു - നടപടികൾ പൊലീസ് അവസാനിച്ചു

എഫ്ഐആർ റദ്ദാക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചിരുന്നു. കോടതി ...

news

'കാവ്യയാണ് പ്രശ്നം' - ജ്യോത്സ്യൻ പറഞ്ഞത് കേട്ട് ദിലീപും കാവ്യയും ഞെട്ടി!

ദിലീപിന്റെ സമയദോഷത്തിനു പിന്നിൽ കവ്യയാണെന്ന് റിപ്പോർട്ടുകൾ. കാവ്യാ മാധവനും ദിലീപും ...

news

പ്രകാശ് രാജ് ഇടതുപക്ഷത്തേക്കോ ?; താരത്തിനെതിരെ കേന്ദ്രമന്ത്രി രംഗത്ത്

മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതക കേസില്‍ ...

news

'എന്നും അവളോടോപ്പം' - വാക്കുകൾക്ക് വിലകൽപ്പിക്കുന്ന താരം, ഇനി പൃഥ്വിയുടെ സമയം!

കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ അറസ്റ്റ് ചെയ്തതോടെയാണ് ...