സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം കാസുവോ ഇഷിഗുറോയ്ക്ക്

സ്‌റ്റോക്‌ഹോം, വ്യാഴം, 5 ഒക്‌ടോബര്‍ 2017 (17:54 IST)

Widgets Magazine
kazuo ishiguro , nobel prize , literature ,  കസുവോ ഇഷിഗുറോ ,  നോബേല്‍ പുരസ്‌കാരം , സാഹിത്യം

ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ പ്രഖ്യാപിച്ചു. ജപ്പാന്‍ ഇംഗ്‌ളിഷ് എഴുത്തുകാരനായ കസുവോ ഇഷിഗുറോയാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. ഇതിനുമുമ്പ് നാലു തവണ ഇഷിഗുറേയെ നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. എന്നാല്‍ അഞ്ചാം തവണ അദ്ദേഹത്തെ തേടി പുരസ്കാരമെത്തുകയും ചെയ്തു.
 
ലോക പ്രശസ്തമായ 'ദ റിമെയ്ന്‍സ് ഓഫ് ദ ഡേ' ഉള്‍പ്പെടെ ഏഴ് നോവലുകളും നിരവധി ചെറുകഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്. ജപ്പാനില്‍ നിന്ന് ബ്രിട്ടനിലേയ്ക്ക് കുടിയേറിയതാണ് 64 കാരനായ കാസുവോയുടെ കുടുംബം. കാസുവോയ്ക്ക് അഞ്ചു വയസ് ഉള്ള സമയത്തായിരുന്നു കുടുംബം ബ്രിട്ടനിലേക്കെത്തിയത്. അദ്ദേഹത്തിന്റെ ദ റിമെയ്ന്‍സ് ഓഫ് ദ ഡേ എന്ന നോവല്‍ സിനിമയാക്കിയിരുന്നു. 1989 ല്‍ ഇദേഹത്തിന് മാന്‍ബുക്കര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അതിര്‍ത്തിക്കപ്പുറത്ത് ഏത് ആക്രമണവും നടത്താന്‍ തയ്യാര്‍; അടുത്ത മിന്നലാക്രമണത്തിൽ പാക് ആണവശേഖരം തകർക്കും: വ്യോമസേന മേധാവി

പാകിസ്ഥാനും ചൈനയ്‌ക്കും മുന്നറിയിപ്പുമായി വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബിഎസ് ധനോവ. ...

news

നിർണായക നീക്കവുമായി പ്രോസിക്യൂഷൻ; റിമി ടോമിയുടെ രഹസ്യമൊഴിയെടുത്തു

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് ഗായികയും ...

news

‘ഹൃദയത്തില്‍ത്തൊട്ട് ഖേദം പ്രകടിപ്പിക്കുന്നു’; മാധ്യമപ്രവർത്തകരോട് മാപ്പുപറഞ്ഞ് എബ്രിഡ് ഷൈൻ രംഗത്ത്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ജാമ്യം ലഭിച്ച ദിലീപിന്റെ ...

Widgets Magazine