പലസ്തീനില്‍ ഐക്യസര്‍ക്കാര്‍ നിലവില്‍വന്നു

റാമല്ല| jibin| Last Modified ചൊവ്വ, 3 ജൂണ്‍ 2014 (16:55 IST)
പ്രസിഡന്റെ
മഹമൂദ് അബ്ബാസിന്റെ നേതൃത്വത്തിലുളള ഹമാസ്-ഫതഹ് ഐക്യസര്‍ക്കാര്‍ പലസ്തീനില്‍ അധികാരത്തില്‍ വന്നു. ലളിതമായി നടന്ന ചടങ്ങിലാണ് 17 അംഗ മന്ത്രിസഭ ചുമതലയേറ്റത്.

ഇസ്രയേലിനെ പുതിയ സര്‍ക്കാര്‍ അംഗീകരിക്കുമെന്നും പലസ്തീന്‍-ഇസ്രായേല്‍ പ്രശ്‌നങ്ങളില്‍ നിലവിലുള്ള അന്താരാഷ്ട്ര ചട്ടങ്ങള്‍ പാലിക്കുമെന്നും മഹമൂദ് അബ്ബാസ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :