ജിയോ ഡൂങ്കിളിനു തിരിച്ചടി നല്‍കാന്‍ ഡബിള്‍ ഡാറ്റ ഓഫറുമായി എയര്‍ടെല്‍ 4ജി ഡൂങ്കിള്‍!

ഞായര്‍, 29 ജനുവരി 2017 (16:45 IST)

Widgets Magazine

പുതിയ ഓഫറുമായി എയര്‍ടെല്‍ രംഗത്ത്. പുതിയ എയര്‍ടെല്‍ 4ജി ഡൂങ്കിള്‍ അല്ലെങ്കില്‍ ഹോട്ട്‌സ്‌പോട്ടിനാണ് ഡബിള്‍ ഡാറ്റ ലഭിക്കുന്ന ഓഫറുമായി എയര്‍ടെല്‍ എത്തിയിട്ടുള്ളത്. നിലവില്‍ ജിയോയുടെ 73 മില്ല്യന്‍ ഉപഭോക്താക്കളാണ് ഡീങ്കിള്‍ 4ജി ഉപയോഗിക്കുന്നത്. അതിനൊരു തിരിച്ചടി നല്‍കുകയെന്നതാണ് ഇതിലൂടെ എയര്‍ടെല്‍ ലക്ഷ്യമിടുന്നത്.
 
ഒരു പുതിയ ഡൂങ്കിള്‍ വാങ്ങുകയാണെങ്കില്‍ ഉപഭോക്താക്കളോട് നാല് വ്യത്യസ്ഥ പാക്കുകളില്‍ നിന്നും തിരഞ്ഞെടുക്കാനാണ് എയര്‍ടെല്‍ ആവശ്യപ്പെടുന്നത്. 450 രൂപ മുതല്‍ 1500 രൂപ വരെയാണ് ഈ പാക്ക് തുടങ്ങുന്നത്. 450 രൂപയുടെ പാക്കില്‍ 8ജിബി 4ജി ഡാറ്റയും 650 രൂപയുടെ പാക്കില്‍ 12ജിബി 4ജി ഡാറ്റയും 999 രൂപയുടെ പാക്കില്‍ 20ജിബി 4ജി ഡാറ്റയും1500 രൂപയുടെ പാക്കില്‍ 40ജിബി 4ജി ഡാറ്റയുമാണ് ലഭിക്കുകWidgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

വിപണിയില്‍ മറ്റൊരു തരംഗം സൃഷ്ടിക്കാന്‍ മാരുതി; വാഗണ്‍ ആര്‍ വിഎക്‌സ്‌ഐ പ്ലസ് !

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സുരക്ഷയിലും സുഖകരമായ യാത്ര ഉറപ്പുവരുത്തുന്നതിലും ...

news

നോട്ട് നിരോധനം പാളിയോ ?; 1000 രൂപയുടെ നോട്ട് ഫെബ്രുവരിയോടെ ബാങ്കുകളിലേക്ക്

എടിഎമ്മുകളിൽനിന്ന് ഒറ്റത്തവണ പിൻവലിക്കാവുന്ന തുകയുടെ പരിധി ഉടൻതന്നെ 24,000 രൂപയായി ...

news

അത്യുഗ്രന്‍ ഫീച്ചറുകളുമായി ലെനോവോ കെ6 പവര്‍ 4ജിബി വേരിയന്റ് വിപണിയിലേക്ക്

1.3GHz ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍, എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13എംപി പിന്‍ ...

news

ബ്രെസയ്ക്ക് മുന്നില്‍ ചരിത്രം വഴിമാറുന്നു; പതിനൊന്ന് മാസത്തിനിടെ രണ്ട് ലക്ഷം ബുക്കിങ് !

കഴിഞ്ഞ മാര്‍ച്ചിലാണ് ബ്രെസ വിഅണിയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ഇതുവരെയുള്ള ആകെ ...

Widgets Magazine