ലോക രാഷ്ട്രങ്ങളെ മുൾമുനയിൽ നിർത്തിയ ഉത്തരകൊറിയ പട്ടിണിയിലേക്ക്; കടുത്ത തീരുമാനവുമായി കിം

സോള്‍, തിങ്കള്‍, 8 ജനുവരി 2018 (14:54 IST)

  kim jong un , north korea , America , UN , അമേരിക്ക , ഉത്തരകൊറിയ , കിം ജോങ് ഉൻ

ലോക രാഷ്ട്രങ്ങളുടെ എതിർപ്പിന് ഇരയായ കടുത്ത സാമ്പത്തിക തകർച്ച നേരിടുന്നതായി റിപ്പോർട്ട്. അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ ഉപരോധങ്ങള്‍ ശക്തമായതോടെ രാജ്യം പട്ടിണിയിലേക്ക് വീണതായിട്ടണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മറ്റു രാജ്യങ്ങൾ സഹകരിക്കാതെ വന്നതോടെ രാജ്യത്തെ കല്‍ക്കരി കയറ്റുമതിയിൽ ഇടിവുണ്ടായി. ഇതോടെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. അതേസമയം, കടുത്ത നിലപാടുകളില്‍ നിന്ന് ഉത്തരകൊറിയ അയഞ്ഞു തുടങ്ങി

സാമ്പത്തിക തകർച്ച നേരിടുന്ന സാഹചര്യം വർദ്ധിച്ചതോടെ 34-ാം ജന്മദിനത്തിലെ ആഘോഷ പരിപാടികൾ വേണ്ടെന്ന തീരുമാനത്തിലണ് കിം ജോങ് ഉൻ. സാമ്പത്തിക ബുദ്ധിമുട്ട് രൂക്ഷമാകുന്നത് ജനങ്ങളിൽ നിന്ന് എതിർപ്പ് ഉണ്ടാകുന്നതിന് കാരണമാകുമെന്നാണ് അധികൃതർ കരുതുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇരു കൈകളും ബന്ധിച്ചു, കണ്ണിൽ മുളകുപൊടി തേച്ചു; പതിനഞ്ചുകാരിയോട് ഒരു കന്യാസ്ത്രീയുടെ ക്രൂരത ഇങ്ങനെ !

സ്വവർഗാനുരാഗി എന്ന് ആരോപിച്ച് ഹോസ്റ്റലിൽ പെൺകുട്ടിക്ക് ക്രൂര പീഡനം. കർണാടകയിലെ കോൺവെന്റ് ...

news

സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹോദരനെ വകവരുത്താന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ചെയ്തത് !

സഹോദരിയെ ശല്യം ചെയ്ത സഹോദരനെ ക്വട്ടേഷന്‍ കൊടുത്ത് വകവരുത്താന്‍ ശ്രമം. സംഭവവുമായി ...

news

അറസ്റ്റ് ഒഴിവാക്കാൻ ആകില്ല, ഉണ്ണി മുകുന്ദനെ ഉടൻ കസ്റ്റഡിയിൽ എടുത്തേക്കും!

യുവതിയുടെ പീഡന പരാതിയെ തുടര്‍ന്ന് നടന്‍ ഉണ്ണി മുകുന്ദനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് ...

news

പിണറായി സർക്കാരിനെ വെല്ലുവിളിച്ച് പതാക ഉയർത്താൻ മോഹൻ ഭഗവത് വീണ്ടും പാലക്കാട്ടേക്ക്

ദേശീയ പതാക ഉയര്‍ത്താൻ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത് വീണ്ടും പാലക്കാട്ട് എത്തും. ...

Widgets Magazine