മത്സരത്തിനിടെ പരസ്യമായി വസ്ത്രം ഊരിമാറ്റി; താരത്തിനെതിരെയുള്ള അച്ചടക്ക നടപടിയിൽ വ്യാപക പ്രതിഷേധം

വ്യാഴം, 30 ഓഗസ്റ്റ് 2018 (14:16 IST)

ന്യൂയോർക്ക്: യു എസ് ഓപ്പൺ മത്സരത്തിനിടെ പരസ്യമായി വസ്ത്രം ഊരിയതിൽ താരത്തെനെതിരെയുള്ള അച്ചടക്ക നടപടിയിൽ വ്യാപക പ്രതിഷേധം. ഫ്രഞ്ച് വനിതാ താരം ആലിസി കോര്‍ണെക്കെതിരായ നടപടിയിലാണ് വനിത സംഘടനകൾ പ്രതിശേധമുഇയർത്തുന്നത്. സാമുഹ്യ മാധ്യമങ്ങളിലും നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
 
അലീസക്കെതിരായ അച്ചടക്ക നടപടി അംഗീകരിക്കാനാവില്ലെന്ന് വനിത ടെന്നിസ് അസോസിയേഷൻ വ്യക്തമാക്കി. അലീസ തെറ്റൊന്നും ചെയ്തിട്ടില്ല. കോർട്ടിൽ വച്ച് വസ്ത്രം മാറരുതെന്ന് നിയമമില്ലെന്നും അസോസിയേഷൻ പറഞ്ഞു. വനിതാ താരങ്ങളോടുള്ള വിവേചനം തുടരുകയാണ് എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ അഭിപ്രായം. 
 
മത്സരത്തിന്റെ ഹാഫ് ടൈമിനു ശേഷം തിരിച്ചെത്തിയ താരം വസ്ത്രം തിരിച്ചാണ് ധരിച്ചിരിക്കുന്നത് എന്ന് മനസിലാക്കിയതോടെ വസ്ത്രം അഴിച്ച് നേരെയിടുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ചെയര്‍ അംപയര്‍ താരത്തിന് മുന്നറിയിപ്പ് നൽകുകയായിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

യേശുദാസിനെതിരെയുള്ള ആരോപണം തെറ്റ്: മുഖ്യമന്ത്രി

ഗായകൻ യേശുദാസ് പ്രളയദുരന്തത്തിൽ സഹായമെത്തിച്ചില്ലെന്ന വാർത്ത തെറ്റാണെന്ന് മുഖ്യമന്ത്രി ...

news

സർക്കാരിനെ വിമർശിച്ചു; ചര്‍ച്ചയില്‍ നിന്നും സജി ചെറിയാനേയും രാജു എബ്രാഹമിനെയും ഒഴിവാക്കി

പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച ചെങ്ങന്നൂരിലേയും റാന്നിയിലേയും എം‌ എൽ എമാർക്ക് നിയമസഭയിൽ ...

news

വിമാനത്താവളത്തിൽ പവർബാങ്ക് വലിച്ചെറിഞ്ഞ് സ്ഫോടനം: മധ്യവയസ്കയെ പൊലീസ് അറസ്റ്റ് ചെയ്തു

വിമാനത്താവളത്തില്‍ പവര്‍ ബാങ്ക് എറിഞ്ഞ് സ്ഫോടനമുണ്ടാക്കിയതിനെ തുടർന്ന് മദ്ധ്യവയസ്കയെ ...

news

ചായ വിറ്റ് നടന്നാൽ മതിയായിരുന്നുവെന്ന് തോന്നുന്നുണ്ടോ? - മോദിയോട് ചിമ്പു

സിനിമയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന നടീനടന്മാർ അല്ല ഇപ്പോഴുള്ളത്. പൊതുസമൂഹത്തിൽ ...

Widgets Magazine