സൌദിയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു

റിയാദ്, വെള്ളി, 16 സെപ്‌റ്റംബര്‍ 2016 (16:53 IST)

Widgets Magazine

സൌദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കായംകുളം സ്വദേശി എന്‍ ഓമനക്കുട്ടന്‍(45), തൃശൂര്‍ കുന്നംകുളം കൊട്ടിലിങ്കത്ത് തിലകന്‍(48)എന്നിവരാണ് മരിച്ചത്. റിയാദിനടുത്തു മറാത്ത് ദുര്‍മ റോഡില്‍ ഇവര്‍ സഞ്ചരിച്ച പ്രാഡോ ജീപ്പ് ടയര്‍ പൊട്ടി സമീപത്തെ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് അപകടം നടന്നത്.
 
മരിച്ച രണ്ട് പേരും ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ്. ദുര്‍മയിലെ സൌദി ഇലക്‌ട്രിക്കല്‍ കമ്പനിയുടെ സൈറ്റില്‍ അറ്റകുറ്റപ്പണിക്ക് പോയ ശേഷം തിരിച്ചുവരുമ്പോഴാണ് ഈ ദുരന്തം സംഭവിച്ചത്. ഇരുവരുടേയും മൃതദേഹങ്ങള്‍ മറാത്ത് ആശുപത്രിയി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വിമാനത്തില്‍ സൌജന്യമായി ലഭിക്കുന്ന മദ്യത്തോട് മലയാളി യാത്രക്കാര്‍ക്ക് ആക്രാന്തം: യു എ ഇ

വിമാനത്തിലെ 80 ശതമാനം യാത്രക്കാരും മലയാളികളായിരുന്നു. വിമാനം അപകടത്തില്‍പ്പെട്ട സമയത്ത് ...

news

കേരളം ലോകത്തിന് നല്കിയ മഹാനായ ഹിന്ദു സന്യാസിയാണ് ശ്രീനാരായണ ഗുരുവെന്ന് ബിജെപി

കേരളം ലോകത്തിന് സംഭാവന നല്‍കിയ ഏറ്റവും മഹാനായ ഹിന്ദു സന്യാസിയാണ് ശ്രീ നാരായണ ഗുരുവെന്ന് ...

news

തിരുവനന്തപുരത്ത് വീണ്ടും എടിഎം തട്ടിപ്പ്: രണ്ട് അക്കൌണ്ടുകളില്‍ നിന്നായി ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു

കനറാ ബാങ്കിന്റെ മെഡിക്കല്‍ കോളജ് ശാഖയില്‍ നിന്നാണ് ചെമ്പഴന്തി സ്വദേശിയായ വിനീതിന്റെ 49000 ...

Widgets Magazine