തെരുവുനായ കുറുകെ ചാടി: നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോയുടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ മരിച്ചു.

എടവണ്ണ| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2016 (11:12 IST)
തെരുവുകുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോയുടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ മരിച്ചു. എടവണ്ണ തായി കൂരിത്തില്‍ ഉണ്ണീമൊയ്തീന്‍ മകന്‍ ഷബീര്‍ എന്ന 26 കാരനാണു ഈ ഹതഭാഗ്യന്‍.

കഴിഞ്ഞ ദിവസം വൈകിട്ട് ഏഴുമണിയോടെയാണ് അപകടമുണ്ടായത്. എടവണ്ണ കുരിക്കലം പാലയില്‍ വച്ചാണ് അപകടമുണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :