‘ചെറിയ സന്തോഷവും മഹത്തരമായ സെക്‌സും ഞാന്‍ ആഗ്രഹിക്കുന്നു, അതും വിവാഹിതരായ പുരുഷന്മാരില്‍ നിന്ന്’: അവള്‍ വെളിപ്പെടുത്തുന്നു !

ബുധന്‍, 6 ഡിസം‌ബര്‍ 2017 (14:51 IST)

പത്തു വര്‍ഷത്തിനിടയില്‍ 100 ലധികം കാമുകന്മാരുമായി ജീവിതം ആസ്വദിച്ച ധനാഡ്യയായ വിധവ ഗ്വെനേത്ത് ലീ എന്ന 47 കാരിയെ പറ്റിയാണ് നവമാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയുന്നത്. ലണ്ടനില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന ഇവര്‍ പ്രണയത്തിലാക്കിയ മദ്ധ്യവയസ്‌ക്കരില്‍ ഭൂരിഭാഗവും ഭാര്യമാരുള്ള പുരുഷന്മാരായിരുന്നു. 
 
ഗ്വെനേത്ത് ബന്ധം പുലര്‍ത്തിയിരുന്ന പകുതിയിലധികം പുരുഷന്മാരുടെ ഭാര്യമാര്‍ക്കും ഇതേക്കുറിച്ച അറിയാമായിരുന്നു. ഭര്‍ത്താക്കന്മാരുടെ സന്തോഷത്തിന് വേണ്ടി മനപൂര്‍വ്വം കണ്ണടയ്ക്കുകയായിരുന്നുവെന്നാണ് അവരുടെ അഭിപ്രായം. പരസ്ത്രീയ്‌ക്കൊപ്പം ഉറങ്ങുന്നത് വൈവാഹിക ജീവിതത്തിന് ഏറ്റവും മികച്ചതാണ്. പുരുഷന്മാര്‍ക്ക് സന്തോഷവും പ്രിയപ്പെട്ടവന്‍ മരിച്ചു പോയ ഭാര്യമാര്‍ക്ക് സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നാണ് ലീയുടെ അഭിപ്രായം. 
 
പുരുഷസാമീപ്യത്തിലുള്ള ചെറിയ സന്തോഷവും മഹത്തരമായ സെക്‌സുമാണ് തനിക്ക് വേണ്ടതെന്നും തന്നില്‍ നിന്നും അവര്‍ ആഗ്രഹിക്കുന്നതും അതു തന്നെ. ഞങ്ങള്‍ക്ക് പുറത്തുപോകുകയോ തമാശകളില്‍ ഏര്‍പ്പെടുകയോ ലൈംഗികത ആസ്വദിക്കുകയോ എന്തുമാകാം. എന്നാല്‍ താന്‍ ഒരിക്കലും അവരുടെ വീടിന്റെ പടിവാതിലില്‍ ചെല്ലാനോ വിവാഹമോചനം ആവശ്യപ്പെടുകയോ ചെയ്യില്ലെന്നും അവര്‍ക്കറിയാമെന്നും ലീ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

21കാരന് മദ്യം ലഭിക്കില്ല; പ്രായപരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനം - ഗവര്‍ണറെ സമീപിക്കും

മദ്യ ഉപയോഗിക്കാനുള്ള പ്രായപരിധി 21ൽ നിന്നും 23 ആയി ഉയർത്താൻ മന്ത്രിസഭാ തീരുമാനം. ...

news

ആഞ്ചലീന ജോളിയെ പോലെയാകാന്‍ സര്‍ജറികള്‍ നടത്തിയോ ?; സംഭവിച്ചതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി പെണ്‍കുട്ടി രംഗത്ത്

ഹോളിവുഡ് സുന്ദരി ആഞ്ചലീന ജോളിയെ പോലെയാകാന്‍ ഇറാനിയന്‍ പെണ്‍കുട്ടി പ്ലാസ്റ്റിക്ക് ...

news

‘നട്ടെല്ല് അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടില്ല,കളി മലപ്പുറത്താണെന്ന് ഓര്‍ത്തോളണം' ; ആര്‍ജെ സൂരജിനെ പരിഹസിച്ച് കെ സുരേന്ദ്രന്‍

മലപ്പുറത്ത് മുസ്‌ലീം പെണ്‍കുട്ടികള്‍ ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചതിനെ പ്രശംസിച്ച ആര്‍ജെ ...

news

ദളിതരുമായുള്ള മിശ്ര വിവാഹങ്ങള്‍ക്ക് 2.5 ലക്ഷം രൂപ പാരിതോഷികം: പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ദളിതരുമായുള്ള മിശ്രവിവാഹങ്ങള്‍ക്ക് 2.5 രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ...

Widgets Magazine