വിവാഹദിനത്തില്‍ വരന്റെ ശരീരത്തില്‍ പടക്കം കെട്ടിവെച്ചു പൊട്ടിച്ചു; പിന്നെ നടന്ന സംഭവം ഇങ്ങനെ !

ചൈന, ബുധന്‍, 11 ഒക്‌ടോബര്‍ 2017 (16:23 IST)

fireworks ,  Weddings ,  China ,  വിവാഹം ,  ചൈന ,  പടക്കം ,  അപകടം

ഏതൊരു വ്യക്തിയുടേയും ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത ഒരു ദിവസമാണ് വിവാഹം. വിവാഹ നാളില്‍ സുഹൃത്തുക്കളുടെ ചെറിയ ചെറിയ ‘പണി’കളും പ്രസ്തുത ദിവസം പ്രതീക്ഷിക്കണം. ഇത്തരത്തിലുള്ള ചില ‘പണി’കള്‍ ചിലപ്പോള്‍ കൈവിട്ടുപോകാറുമുണ്ട്. അത്തരത്തില്‍ ചൈനയില്‍ ചില സുഹൃത്തുക്കള്‍ വരന് നല്‍കിയ പണിയാണ് കൈവിട്ട് പോയത്. 
 
ഗുവാങ്‌ഴു സ്വദേശിയായ യുവാവിന്റെ വിവാഹ ദിവസമാണ് സുഹൃത്തുക്കള്‍ തമാശക്കായി ഒരു പണി ഒപ്പിച്ചത്. യുവാവിന്റെ പിന്നില്‍ പടക്കം വെച്ച് പൊട്ടിക്കുകയായിരുന്നു സുഹൃത്തുക്കള്‍ ചെയ്തത്. എന്നാല്‍ പിന്നില്‍ കെട്ടിയ പടക്കം പൊട്ടിയതോടെ വരന്റെ ശരീരത്തിന് പൊള്ളലേല്‍ക്കുകയായിരുന്നു. 
 
തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ വരനെ ആശുപത്രിയില്‍ എത്തിച്ചു. അതേസമയം സംഭവത്തെ തുടര്‍ന്ന് വിവാഹം നടന്നോ മാറ്റിവെച്ചോ എന്ന കാര്യം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘എന്റെ നഗ്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട പൊലീസ് ഉദ്യോഗസ്ഥന്‍ ഇയാളാണ്’; പുതിയ വെളിപ്പെടുത്തലുമായി സരിത

ദൃശ്യങ്ങള്‍ പുറത്തുവിട്ട പൊലീസ് ഉദ്യോഗസ്ഥന്റെ പേര് ആദ്യമായിട്ടാണ് സരിത ...

news

കേണലിന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം; ബ്രിഗേഡിയറിനെ തരംതാഴ്ത്തി

കേണലിന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ...

news

സോളാര്‍ റിപ്പോര്‍ട്ട്: ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നീക്കി - ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

സോളാർ കേസ് അന്വേഷിച്ചവരെ ക്രമസമാധാന ചുമതലകളിൽ നിന്നും നീക്കി. ഇവര്‍ക്കെതിരെ ...