കടകംപള്ളി സുരേന്ദ്രന്റെ ചൈനായാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചു; കാരണങ്ങള്‍ നിരത്തി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി/തിരുവനന്തപുരം, വെള്ളി, 8 സെപ്‌റ്റംബര്‍ 2017 (16:14 IST)

  kadakam pally surendran , China , India , UN , Narendra modi , Cpm , കേന്ദ്ര വിദേശകാര്യ മന്ത്രാലയം , ചൈന , ടൂറിസം മന്ത്രി , കടകംപള്ളി സുരേന്ദ്രന്‍ , യുഎന്‍
അനുബന്ധ വാര്‍ത്തകള്‍

സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയില്‍ നടക്കുന്ന ടൂറിസം യോഗത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു.

വിവിധ വശങ്ങള്‍ പരിഗണിച്ചാണ് അനുമതി നിഷേധിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

യുഎന്‍ എജന്‍സിയായ ലോക ടൂറിസം ഓര്‍ഗനൈസേഷന്‍റെ  യോഗത്തില്‍ പങ്കെടുക്കാനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുമതി ചോദിച്ചിരുന്നത്. ഈ മാസം 11മുതല്‍ 16 വരെയാണ് യോഗം. കേരളത്തിൽനിന്നുള്ള സംഘത്തെ നയിക്കേണ്ടത് കടകംപള്ളിയായിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സ്കൂള്‍ ശുചിമുറിയില്‍ ഏഴുവയസുകാരന്‍ കൊല്ലപ്പെട്ട നിലയില്‍; മരിച്ചത് രണ്ടാം ക്ലാസ് വിദ്യാർഥി

സ്‌കൂള്‍ ശുചിമുറിയില്‍ രണ്ടാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഗുഡ്ഗാവിലെ റയാൻ ...

news

ജയിലില്‍ ദിലീപിന് കൂട്ടായി നാദിര്‍ഷ എത്തിയേക്കും; നിലപാട് വ്യക്തമാക്കി ഡിജിപി രംഗത്ത്

നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുന്നതിനോ ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യുന്നതിനോ പൊലീസിന്

news

ഞങ്ങളും മനുഷ്യരാണ്, ചിലപ്പോഴെല്ലാം ഞങ്ങള്‍ക്കും ദേഷ്യവും സങ്കടവും വരും; വൈറലാകുന്ന പോസ്റ്റ്

തൃശൂരില്‍ ഡിടിപിസി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടയില്‍ തനിക്കെതിരെ വേദിയില്‍ നിന്നും ...

news

ഗുർമീതിന്റെ ആശ്രമത്തില്‍ മൃതദേഹങ്ങളും ?; കനത്ത സുരക്ഷയില്‍ ദേരാ സച്ചാ സൗദയുടെ സിര്‍സയില്‍ പൊലീസ് പരിശോധന

മാനഭംഗക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗധ നേതാവ് ഗുർമീത് റാം റഹിം ...