Widgets Magazine
Widgets Magazine

വെടിമരുന്ന് പ്രയോഗത്തിനിടെ അപകടം; 39 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരുക്ക്

ബെയ്ജിംഗ്, വെള്ളി, 3 ഫെബ്രുവരി 2017 (08:47 IST)

Widgets Magazine
china, new year, fireworks, accident, death, ബെയ്ജിംഗ്, ചൈന, പുതുവർഷ ആഘോഷം, വെടിമരുന്ന്, അപകടം, മരണം

ചൈനയില്‍ പുതുവർഷ ആഘോഷങ്ങൾക്കിടെ നടന്ന വെടിമരുന്ന് പ്രയോഗത്തിലുണ്ടായ അപകടത്തിൽ 39 മരണം. രാജ്യത്തെ വിവിധ സ്ഥലങ്ങളിലായി നടത്തിയ വെടിമരുന്ന് പ്രയോഗത്തിനിടെയുണ്ടായ അപകടങ്ങളിലാണ് ഇത്രയധികമാണുകള്‍ മരിച്ചത്. 
 
പതിനായിരത്തിലധികം പേരെ അപകടസ്ഥലങ്ങളിൽനിന്ന് ഒഴിപ്പിച്ചു. ഒരാഴ്ച നീണ്ട പുതുവർഷാഘോഷത്തിൽ 13,796 തവണയാണ് വെടിമരുന്ന് പ്രയോഗം നടത്തിയത്. 6.49 മില്യണ്‍ ഡോളറാണ് വെടിമരുന്ന് പ്രയോഗത്തിനുമാത്രമായി ചെലവഴിച്ചത്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ശമ്പളം വൈകുന്നതില്‍ പ്രതിഷേധം; കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു

പണിമുടക്ക് ഒഴിവാക്കുന്നതിനായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ ജീവനക്കാരുടെ പ്രതിനിധികളുമായി ...

news

സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ഥി യൂണിയന്‍ നിര്‍ബന്ധം, മാനേജ്‌മെന്റുകളുടെ സ്വാധീനത്തിന് സര്‍വകലാശാലകള്‍ വഴങ്ങരുതെന്ന് സര്‍ക്കാര്‍

പല കോളേജുകളിലും പേരിന് മാത്രമാണ് പിടിഎയും വിദ്യാര്‍ത്ഥി യൂണിയനും പ്രവര്‍ത്തിക്കുന്നത്. ...

news

പ്ലസ്‌ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് നേതാവ് അറസ്‌റ്റില്‍; പിടിയിലായത് ഉമ്മന്നൂര്‍ പഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍

പ്ലസ്‌ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് നേതാവ് അറസ്‌റ്റില്‍. കൊല്ലം ചടയമംഗലം ...

news

എയര്‍സെല്‍ - മാക്സിസ് അഴിമതി കേസ്: മാരന്‍ സഹോദരങ്ങളെ കോടതി വെറുതെ വിട്ടു

അഴിമതിക്കേസില്‍ മാരന്‍ സഹോദരങ്ങളെ കോടതി വെറുതെ വിട്ടു. എയര്‍സെല്‍-മാക്സിസ് അഴിമതി കേസില്‍ ...

Widgets Magazine Widgets Magazine