എല്ലാം തീരുമോ; ഐ ഫോൺ സ്വന്തമാക്കിയവര്‍ക്ക് എന്ത് സംഭവിച്ചു ? - ആപ്പിള്‍ പുതിയ തീരുമാനത്തില്‍!

ന്യൂയോര്‍ക്ക്, തിങ്കള്‍, 9 ജനുവരി 2017 (19:21 IST)

Widgets Magazine
   Apple i Phones ,  iPhones , mobile phones , iPhone 7 , China , ഐ ഫോണ്‍ , മൊബൈല്‍ പ്രേമി , ആപ്പിള്‍ , ഐഫോൺ 7 , ഫോണ്‍ വിപണി , ചൈനീസ് ഫോണുകള്‍

മൊബൈല്‍ പ്രേമികള്‍ സ്വന്തമാക്കാന്‍ കൊതിക്കുന്ന ആപ്പിള്‍ ഐ ഫോണിന്റെ വില്‍പ്പനയില്‍ കനത്ത ഇടിവ് സംഭവിക്കുന്നതായി റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ റിപ്പോർട്ടുകൾ പ്രകാരം ആപ്പിളിന്റെ വരുമാനം കുത്തനെ ഇടിഞ്ഞിരിക്കുന്നതായിട്ടാണ് കണക്കുകള്‍ പറയുന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ആപ്പിൾ ഇപ്പോള്‍ കടന്നു പോകുന്നത്. ഏറെ പ്രതീക്ഷയോടെ വിപണിയിലെത്തിയ ഐഫോൺ 7, 7 പ്ലസിനുണ്ടായ തിരിച്ചടിയാണ് ആപ്പിളിനെ ക്ഷീണിപ്പിച്ചത്. യുവാക്കളടക്കമുള്ളവര്‍ ചൈനീസ് ഫോണുകളോട് താല്‍പ്പര്യം പ്രകടിപ്പിക്കുന്നതും ആപ്പിളിന് തരിച്ചടിയായി.

ഈ വർഷം പുറത്തിറങ്ങുന്ന പുതിയ ഹാൻഡ്സെറ്റിലാണ് ആപ്പിള്‍ ഇപ്പോള്‍ പ്രതീക്ഷ പുലര്‍ത്തുന്നത്. അതേസമയം, ഐ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ പലരും മറ്റ് ബ്രാന്‍ഡുകളിലേക്ക് താല്‍പ്പര്യം പ്രകടിപ്പിക്കുന്നതും ആപ്പിളിന് കനത്ത തിരിച്ചടി നല്‍കുന്നുണ്ട്. കുറഞ്ഞ പൈസയ്‌ക്ക് എല്ലാ ഫീച്ചേഴ്‌സുകളുമുള്ള ഫോണുകള്‍ വിപണിയില്‍ എത്തുന്നതാണ് യുവാക്കളെ ഐ ഫോണില്‍ നിന്ന് അകറ്റുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മരണം എങ്ങനെ വേണമെങ്കിലും സംഭവിക്കാം; കിം ജോങ് ഉന്‍ കൊല്ലപ്പെടുമോ ? - ചര്‍ച്ചകളും പദ്ധതികളും സജീവം!

ലോകസമാധാനത്തിന് വെല്ലുവിളിയായി തീര്‍ന്ന ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ ...

news

ബിരിയാണി നിരോധിക്കണം, അല്ലെങ്കില്‍ കഴിക്കരുത്: കമൽഹാസൻ

തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് നിരോധനത്തില്‍ പരിഹാസവുമായി തെന്നിന്ത്യൻ സൂപ്പർ സ്​റ്റാർ ...

news

ഒരു അപൂര്‍വ റെക്കോര്‍ഡ് നേട്ടത്തോടെ എയര്‍ ഇന്ത്യ എയര്‍ലൈന്‍സ് !

ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനികളില്‍ ഡച്ച്‌ എയര്‍ലൈന്‍ കമ്പനിയായ കെഎല്‍എം ഒന്നാം ...

Widgets Magazine