കുട്ടികളെ തൊട്ടാൽ..... ശിക്ഷ 10 വർഷം! നിയമം ജൂൺ 15 മുതൽ

കുട്ടികളെ ഉപദ്രവിച്ചാൽ ഇനി മുതൽ യു എ യിൽ കടുത്ത പിഴ ഈടാക്കുകയും ശിക്ഷ വിധിക്കുകയും ചെയ്യും. കുട്ടികൾക്കെതിരെയുള്ള ചൂഷണം അവസാനിപ്പിക്കുന്നതിനാണ് യു എ ഇ സർക്കാർ ഇത്തരമൊരു നിയമം കൊണ്ടുവരുന്നത്. ജൂണ്‍ 15 ന് പ്രാബല്യത്തില്‍ വരുന്ന മൂന്നാം നമ്പര്‍ നിയമം യു

ദുബായ്| aparna shaji| Last Modified വെള്ളി, 20 മെയ് 2016 (14:29 IST)
കുട്ടികളെ ഉപദ്രവിച്ചാൽ ഇനി മുതൽ യു എ യിൽ കടുത്ത പിഴ ഈടാക്കുകയും ശിക്ഷ വിധിക്കുകയും ചെയ്യും. കുട്ടികൾക്കെതിരെയുള്ള ചൂഷണം അവസാനിപ്പിക്കുന്നതിനാണ് യു എ ഇ സർക്കാർ ഇത്തരമൊരു നിയമം കൊണ്ടുവരുന്നത്. ജൂണ്‍ 15 ന് പ്രാബല്യത്തില്‍ വരുന്ന മൂന്നാം നമ്പര്‍ നിയമം യു എ ഇയിലെ താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ ബാധകമാണ്.

കുട്ടികളെ ഒഴിവാക്കുക, മാനസികമായി പീഡിപ്പിക്കുക, തനിച്ച് വീട്ടിൽ നിർത്തുക, കുട്ടികളെ കാറിന്റെ മുൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യിക്കുക, ഡ്രൈവറുടെ ഒപ്പം ഇരുത്തുക തുടങ്ങിയ കാര്യങ്ങൾ ചെയ്താൽ മാതാപിതാക്കൾക്കെതിരെ കേസെടുക്കാനും നിയമത്തിൽ പറയുന്നുണ്ട്. ഇത്തരത്തിലുള്ള സാഹചര്യത്തിൽ കുട്ടികളെ കാണുന്നവർ ഈ വിവരം റിപ്പോർട്ട് ചെയ്യാൻ ബാധ്യസ്ഥരാണ് എന്നും നിയമത്തിൽ വ്യക്തമാക്കുന്നു. അശ്ലീല ചിത്രങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കുന്നവർക്ക് 10 വർഷം വരെ ശിക്ഷയും ലഭിക്കും.

കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് അതോറിറ്റിയും 24 സര്‍ക്കാര്‍ ഏജന്‍സികളും പങ്കെടുത്ത യോഗത്തിനൊടുവിലാണ് നിയമത്തെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ സർക്കാർ പുറത്ത് വിട്ടത്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ഈ നിയമം പ്രവർത്തനത്തിൽ കൊണ്ടുവരിക എന്നത് ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റേയോ മാത്രം കടമയല്ലെന്നും മുഴുവന്‍ സമൂഹത്തിന്റേയും ഉത്തരവാദിത്തമാണന്നും ദുബായ് ഡയറക്ടര്‍ ജനറല്‍ ഓഫ് കമ്യൂണിറ്റി ഡെവലപ്പ്മന്റ് അതോറിറ്റി ഖാലിദ് അല്‍ ഖംദ പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

സിനിമാ വിതരണക്കാരനെന്ന വ്യാജേന തീയേറ്ററുകളിൽ നിന്ന് 30 ...

സിനിമാ വിതരണക്കാരനെന്ന വ്യാജേന തീയേറ്ററുകളിൽ നിന്ന് 30 ലക്ഷം തട്ടിയതായി പരാതി
സിനിമാ വിതരണ കമ്പനി പ്രതിനിധി ആയി ചമഞ്ഞ് സംസ്ഥാനത്തെ വിവിധ സിനിമാ തിയേറ്ററുകളില്‍ നിന്ന് ...

ഇന്ത്യയ്ക്ക് മാത്രമായി 130 ആണവായുദ്ധങ്ങൾ കയ്യിലുണ്ട്, ...

ഇന്ത്യയ്ക്ക് മാത്രമായി 130 ആണവായുദ്ധങ്ങൾ കയ്യിലുണ്ട്, വെള്ളം തന്നില്ലെങ്കിൽ യുദ്ധം തന്നെ, ഭീഷണിയുമായി പാക് മന്ത്രി
ഇന്ത്യയെ മാത്രം ലക്ഷ്യമിട്ട് 130 ആണവായുധങ്ങള്‍ പാകിസ്ഥാന്റെ കൈവശമുണ്ടെന്നും അത് ...

തിരുവനന്തപുരം- മംഗലാപുരം റൂട്ടിൽ വേനൽക്കാല പ്രത്യേക ട്രെയിൻ ...

തിരുവനന്തപുരം- മംഗലാപുരം റൂട്ടിൽ വേനൽക്കാല പ്രത്യേക ട്രെയിൻ സർവീസുകൾ
തിരുവനന്തപുരം - മംഗലാപുരം റൂട്ടില്‍ വേനല്‍ക്കാല സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ...

അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുമായി തമിഴ്‌നാട്

അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുമായി തമിഴ്‌നാട്
പ്രതിമാസം 200 രൂപയ്ക്ക് തമിഴ്‌നാട്ടിലെ ഗ്രാമീണ മേഖലകളിലെ വീട്ടുകളില്‍ അതിവേഗ ...

India- Pakistan Conflict:പഹൽഗാം ഭീകരാക്രമണം: തിരിച്ചടി ...

India- Pakistan Conflict:പഹൽഗാം ഭീകരാക്രമണം: തിരിച്ചടി തുടർന്ന് ഇന്ത്യ, മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരായ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. ...