മീന്‍ പിടിക്കാന്‍ ചൂണ്ടയോ വലയോ വേണ്ട; കുറച്ചു ബലൂണുകള്‍ മാത്രം മതി - വളരെ വ്യത്യസ്തമായൊരു മീന്‍പിടുത്തം വൈറലാകുന്നു

ബലൂണുകൊണ്ടുള്ള മീന്‍പിടുത്ത വീഡിയോ വൈറലാകുന്നു

Fishing , Balloon  , Country Fish Trap , Video , മീന്‍പിടുത്തം , ബലൂണ്‍ , വീഡിയോ വൈറല്‍
സജിത്ത്| Last Modified തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (14:09 IST)

ബലൂണ്‍ വില്‍ക്കുന്നയാള്‍ മീന്‍ പിടുത്തക്കാരനായാല്‍ എങ്ങിനെയുണ്ടാകുമെന്ന തലക്കെട്ടോടെയാണ് വീഡിയോ തരംഗമാകുന്നത്. എന്നാല്‍ ബലൂണുകള്‍ ഉപയോഗിച്ച് എങ്ങനെയാണ് മീന്‍ പിടിക്കുമെന്ന് ആശയ കുഴപ്പം വേണ്ട. ബലൂണ്‍ കൊണ്ട് ഇയാള്‍ അസ്സലായി മീന്‍ പിടിച്ചു കുട്ട നിറക്കുന്നതും വീഡിയോയില്‍ കാണാവുന്നതാണ്

വീഡിയോ കാണാം:


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :