ചൈനയിൽ കരോക്കെ ബാറിൽ തീപിടുത്തം; 18 പേർ മരണപ്പെട്ടു

ചൊവ്വ, 24 ഏപ്രില്‍ 2018 (18:12 IST)

ചൈനയിൽ കരോക്കെ ബാറിൽ വൻ തീപിടുത്തം. അപകടത്തിൽ 18 പേർ മരണപ്പെട്ടു. തെക്കൻ ചൈനയിൽ യിംഗ്ഡെ നഗരത്തിലാണ് അപകടം ഉണ്ടായത് അഞ്ച് പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.  
 
മൂന്നുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത് ഇതിനാൽ ആളുകൾ പെട്ടന്ന് പുറത്തെത്താനാകാത്തത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. അപകടം നടന്ന സമയത്ത് എമർജൻസി എക്സിറ്റിനു മുന്നിൽ ബൈക്ക് നിർത്തിയിട്ടതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
 
 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഭർത്താവ് ഭാര്യയെ കോടതിക്കുള്ളിൽ വച്ച് കുത്തി കൊന്നു

ഒഡീഷ: സംബൽ‌പൂരിൽ കുടുംബ കോടതിക്കുള്ളിൽ വച്ച് ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. ...

news

ജാർഖണ്ഡിൽ 12 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി

ജാർഖണ്ഡിൽ 12 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി. മൂന്നു പേർ ചേർന്ന്` വീട്ടിൽ ...

news

സഹപാഠിയുടെ കൊടും ചതി; ഓടുന്ന കാറിൽ പതിനാറുകാരി കൂട്ടമാനഭംഗത്തിനിരയായി

ഓടുന്ന കാറിൽ പതിനാറുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഗ്രേറ്റർ നോയിഡയില്‍ കഴിഞ്ഞ ...

news

കാശ്മീർ അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യാക്രമണം; അഞ്ച് പാക്ക് സൈനികർ കൊല്ലപ്പെട്ടു

തുടർച്ചയായി വെടി നിർത്തൽ കരാർ ലംഘിക്കുന്ന പാക്കിസ്ഥാൻ സൈന്യത്തിനെതിരെ ഇന്ത്യയുടെ ശക്തമായ ...

Widgets Magazine