14കാരിയെ ബന്ധുവിന്റെ കാമുകന്‍ പീഡിപ്പിച്ചു

കൊളംബോ| Last Modified ബുധന്‍, 10 ഡിസം‌ബര്‍ 2014 (14:27 IST)
14കാരിയെ ബന്ധുവിന്റെ കാമുകന്‍ പീഡപ്പിച്ചു.ശ്രീലങ്കയിലാണ് സംഭവം നടന്നത്.അമ്മാവന്റെ മകളായ യുവതിയുടെ കാമുകനെ കാണാനായി
ഒരു ലോഡ്ജില്‍ എത്തിയതായിരുന്നു പെണ്‍കുട്ടിയെ ലോഡ്ജില്‍ കാത്തിരുന്ന യുവാവ് 14 കാരിയെ പീഡിപ്പിയ്ക്കുകയായിരുന്നു.



സംഭവത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ
മാതാപിതാക്കളും ബന്ധുക്കളും പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുവിനേയും ചോദ്യം ചെയ്യുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ കാമുകന് പെണ്‍വാണിഭ സംഘവുമായി ബന്ധമുള്ളവരാണോ എന്ന് പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :