Widgets Magazine
Widgets Magazine

ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറില്‍ തീപിടിത്തം: 27 നിലകളുള്ള കെട്ടിടം കത്തി നശിച്ചു; നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങിയതായി സൂചന

ലണ്ടൻ, ബുധന്‍, 14 ജൂണ്‍ 2017 (09:20 IST)

Widgets Magazine
FIRE AT LANDON, FIRE, LANDON, ACCIDENT, ലണ്ടൻ, തീപിടുത്തം, അപകടം

പടിഞ്ഞാൻ ലണ്ടനിലെ ഫ്ലാറ്റ്​ സമുച്ചയത്തില്‍​ തീപിടുത്തം. ഗ്രെന്‍ഫെല്‍ ടവറിലാണ് തീപിടുത്തമുണ്ടായത്. ഇന്ത്യൻ സമയം രാത്രി 12ഓടെയാണ്​ 27 നിലകളുള്ള ഫ്ലാറ്റിന്​തീപിടിച്ചത്​. നിരവധി പേർ ഫ്ലാറ്റിനുള്ളിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം​. ഇരുന്നൂറോളം അഗ്‌നി ശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ തീയണക്കുന്നതിനുള്ള തീവ്ര ശ്രമം നടന്ന് വരികയാണ്.
 
ഫ്ലാറ്റിന്റെ രണ്ടാം നിലയിൽ നിന്നാണ്​ തീ പടർന്നതെന്നാണ് വിവരം​. പരിക്കേറ്റരുടെ നില ഗുരുരമല്ലെന്നും പുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ ശാരീരികാസ്വസ്ഥ്യം മൂലമാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അധികൃതര്‍ അറിയിച്ചു. 1974 ല്‍ നിര്‍മിച്ച ഗ്രെന്‍ഫെല്‍ ടവറില്‍ 140 ഫ്ലാറ്റുകളാണ് ഉള്ളത്. അടുത്തിടെയുണ്ടായ രണ്ട് തീവ്രവാദി അക്രമങ്ങളുടെ ഞെട്ടല്‍ മാറുന്നതിന് മുമ്പേ നഗരത്തിലുണ്ടായ വന്‍തീപിടുത്തം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കേരളത്തില്‍ അടുത്ത തവണ അധികാരത്തിലെത്തുന്നത് ബിജെപി സര്‍ക്കാരോ ? പുതിയ ബിജെപി മന്ദിരത്തിൽ ‘മുഖ്യമന്ത്രി’യ്ക്ക് ഓഫിസ് !

ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരത്തിൽ ‘മുഖ്യമന്ത്രി’യ്ക്ക് ഓഫിസും!. ബിജെപിക്ക് കേരളത്തില്‍ ...

news

ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം. 4200 ട്രോളിംഗ് ബോട്ടുകളാണ് ഇന്ന് ...

news

നാശം വിതച്ച് കനത്ത മഴയും മണ്ണിടിച്ചിലും; നൂറിലേറെ മരണം, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം

കനത്തെ മഴയെത്തുടർന്നു തുടർച്ചയായുണ്ടായ മണ്ണിടിച്ചിലിൽ നൂറിലേറെ പേര്‍ക്ക് ദാരുണാന്ത്യം. ...

news

കശ്മീരിൽ ഭീകരാക്രമണ പരമ്പര തുടരുന്നു; 24 മണിക്കൂറിനിടെ ആറ് ആക്രമണങ്ങൾ, നിരവധി സൈനികര്‍ക്ക് പരുക്ക്

കശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ 13 സൈനികര്‍ക്കു ...

Widgets Magazine Widgets Magazine