ബഗ്ദാദി കൊല്ലപ്പെട്ടെന്ന് ഐ എസിന്‍റെ സ്ഥിരീകരണം

ബെയ്റൂട്ട്, ചൊവ്വ, 11 ജൂലൈ 2017 (21:29 IST)

Bagdadi, ISIS, Syria, ബഗ്ദാദി, ഐഎസ്, സിറിയ
അനുബന്ധ വാര്‍ത്തകള്‍

ഐ എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. സിറിയയിലെ ഐഎസ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചതായാണ് വിവരം.
 
എന്നാല്‍ എവിടെവച്ചാണ് ബഗ്ദാദി കൊല്ലപ്പെട്ടത് എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. എന്നാല്‍ ഇറാഖിന്‍റെയും സിറിയയുടെയും അതിര്‍ത്തിയില്‍ വച്ചായിരിക്കാം ബഗ്ദാദി കൊല്ലപ്പെട്ടതെന്നാണ് നിഗമനം.
 
2014ല്‍ ഐഎസ് പിടിച്ചെടുത്ത മൊസൂളിലെ ഗ്രാന്‍ഡ് മോസ്കിലാണ് ബഗ്ദാദിയെ ഒടുവില്‍ കാണുന്നത്. ബഗ്ദാദി കൊല്ലപ്പെട്ടെന്ന വാര്‍ത്ത എന്നാല്‍ ഇപ്പോഴും അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ബഗ്ദാദി ഐഎസ് സിറിയ Bagdadi Isis Syria

വാര്‍ത്ത

news

ദിലീപിന്‍റെ പങ്ക് ഞെട്ടിച്ചു, കടുത്ത ശിക്ഷ നല്‍കണം: ഇന്നസെന്‍റ്

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്‍റെ പങ്ക് ഞെട്ടിച്ചെന്ന് താരസംഘടനയായ ...

news

യോഗത്തില്‍ പൃഥ്വിരാജിനോട് മുട്ടാന്‍ ആരും നിന്നില്ല; പൊട്ടിത്തെറിച്ച രാജുവിന്റെ ഒറ്റവാക്കില്‍ എല്ലാവരെയും നിശബ്ദരായി!

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ദിലീപ് അറസ്‌റ്റിലായതോടെ ...

news

കാവ്യയും കുടുങ്ങുന്നു; ഉടന്‍ ചോദ്യം ചെയ്യും

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസ് അറസ്‌റ്റിലായ ദിലീപിന്റെ ...

news

ദിലീപും ഞെട്ടും, ഒരു വമ്പന്‍ അറസ്‌റ്റ് ഉടനെന്ന് റിപ്പോര്‍ട്ട്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപ് അറസ്‌റ്റിലായതിന് ...